ഭാഗീകമായി ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട യുവതി തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ഷംന (27) യാണ് ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്ക് സാമ്പത്തികമില്ലാതെ ബുദ്ധിമുട്ടുന്നത്. അരയ്ക്ക്താഴെ തളര്‍ന്നതിനെ തുടര്‍ന്ന ഷംന ശസ്ത്രക്രീയയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ തുടര്‍ ചികിത്സയ്ക്ക് ഇനിയും സാമ്പത്തികം ആവശ്യമുണ്ട്.
സാമ്പത്തിക സഹായം നല്കാന് താല്‍പ്പര്യമുള്ളവര്‍ക്ക് സക്ഷമയുടെ അക്കൗണ്ട് മുഖാന്തരം നല്‍കാവുന്നതാണ്.
Dheemahi
Ac No: 2995101018422
Canara Bank Nemom Branch
IFSC: CNRB0002995
രോഗിയുടെ വിലാസം
ഷംന എസ്
D/O ഹുസ്സൈന്‍
വേണുഗോപാലയം
VRA 30A
തോപ്പുമുക്ക്
വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം
ഫോണ്‍: 9895728351
പ്രതികരിക്കാൻ ഇവിടെ എഴുതുക: