Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റേഷന്‍ സ്റ്റോക്കില്ല: കാര്‍ഡുടമകളും വ്യാപാരികളും തമ്മില്‍ തര്‍ക്കം

മാസം തുടങ്ങി ആറ് ദിവസം പിന്നിട്ടെങ്കിലും മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട റേഷന്‍ ഇതുവരെ കടകളില്‍ എത്തിയിട്ടില്ല. സാധാരണ മാസാദ്യം തുടങ്ങിയാല്‍ സ്റ്റോക്ക് എത്താറുണ്ടെങ്കിലും ഇത്തവണ വൈകുകയാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 11:16 am IST
in Ernakulam

മട്ടാഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റേഷന്‍ വാങ്ങാന്‍ കാര്‍ഡ് ഉടമകള്‍ കടയിലേക്ക് കൂട്ടമായെത്തിയത് പ്രശ്നങ്ങള്‍ക്കിടയാക്കി. കടയില്‍ മെയ് മാസത്തെ റേഷന്‍ സ്റ്റോക്ക് എത്താതിനാല്‍ പലയിടങ്ങളിലും കാര്‍ഡ് ഉടമകളും വ്യാപാരികളും തമ്മില്‍ തര്‍ക്കത്തിനും ഇടയായി. 

മാസം തുടങ്ങി ആറ് ദിവസം പിന്നിട്ടെങ്കിലും മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട റേഷന്‍ ഇതുവരെ കടകളില്‍ എത്തിയിട്ടില്ല. സാധാരണ മാസാദ്യം തുടങ്ങിയാല്‍ സ്റ്റോക്ക് എത്താറുണ്ടെങ്കിലും ഇത്തവണ വൈകുകയാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. കൊച്ചി എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്നാണ് കൊച്ചി താലൂക്കിലെ റേഷന്‍ കടകളിലേക്കുള്ള സ്റ്റോക്ക് എത്തേണ്ടത്. എന്നാല്‍ ഇവിടുത്തെ മെല്ലേപോക്ക് നയമാണ് റേഷന്‍ വിതരണം വൈകാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം. 

ഭൂരിഭാഗം റേഷന്‍ കടകളിലും തൊണ്ണൂറ് ശതമാനം കാര്‍ഡും മുന്‍ഗണന വിഭാഗത്തിലുള്ളതായിരിക്കും. ഇവര്‍ക്ക് നല്‍കേണ്ട റേഷന് പകരം പ്രധാനമന്ത്രിയുടെ സൗജന്യ റേഷന്റെ ബില്ലാണ് എന്‍എഫ്എസ്എ ഗോഡൗണില്‍ അടിച്ചിട്ടുള്ളത്. എന്നാല്‍ സൗജന്യ റേഷന്‍ കണക്ക് ഇ പോസ് മെഷിനില്‍ കയറാത്തതിനാല്‍ അത് വിതരണം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. തൊഴിലാളികളുടെ കുറവാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധികത്തൊഴിലാളികളെ വെച്ച് വാതില്‍പടി റേഷന്‍ വിതരണം യുദ്ധകാലടിസ്ഥാനത്തില്‍ നടത്താന്‍ അധികൃതര്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും ഓള്‍ കേരള റീട്ടൈല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കൊച്ചി സിറ്റി കമ്മിറ്റി പ്രസിഡന്റ് കെ.കെ കുഞ്ഞച്ചന്‍, സെക്രട്ടറി സി.എ ഫൈസല്‍ എന്നിവര്‍ പറഞ്ഞു.

Tags: rationറേഷന്‍ കടMerchant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

ഗുരുവായൂരില്‍ വ്യാപാരിയുടെ ആത്മഹത്യ: പലിശക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന

പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.