Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2016നേക്കാള്‍ എല്ലാ പഞ്ചായത്തുകളിലും കൂടുതല്‍ വോട്ട് നേടി ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ്

ഇരിങ്ങാലക്കുടയില്‍ രണ്ടാം സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ പഞ്ചായത്തുകളിലും വോട്ട് പങ്ക് കൂടുതലാക്കി മികച്ച പോരാട്ടം കാഴ്ചവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്. പടിയൂര്‍ പഞ്ചായത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. മറ്റ് എല്ലാ പഞ്ചായത്തുകളിലും-ഇരിഞ്ഞാലക്കുട, കാറളം, കാട്ടൂര്‍, മുരിയാട്, പൂമംഗലം, വെള്ളൂക്കര, ആളൂര്‍ പഞ്ചായത്തുകളില്‍- 2016നേക്കാള്‍ കൂടുതല്‍ വോട്ടും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 07:31 pm IST
inKerala

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടാം സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ പഞ്ചായത്തുകളിലും വോട്ട് പങ്ക് കൂടുതലാക്കി മികച്ച പോരാട്ടം കാഴ്ചവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്.  

മണ്ഡലത്തെ പ്രൊഫഷണലായി പഠിച്ചശേഷമായിരുന്നു ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കാന്‍ താല്‍പര്യം കാട്ടിയത്.ഇരിങ്ങാലക്കുടയിലെ ക്രൈസ്തവ വോട്ടുകളും പാര്‍ട്ടി വോട്ടുകളും ചേര്‍ത്തുള്ള ഒരു മിശ്രിതമായിരുന്നു ജേക്കബ് തോമസ് ഉന്നം വെച്ചത്.  

ഇരിങ്ങാലക്കുടക്കാര്‍ക്ക് പൂര്‍ണ്ണമായും പരിചിതമല്ലാത്ത  മുഖമാണെങ്കിലും, ഈ മുന്‍ ഐപിഎസുകാരന്‍ പക്ഷെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബിജെപിയുടെ മുഖം രക്ഷിച്ചു. തൃശൂര്‍ ജില്ലയില്‍ ബിജെപിയ്‌ക്ക് കാര്യമായ വോട്ടുനേട്ടമുണ്ടാക്കിയ മൂന്ന് മണ്ഡലങ്ങളിലൊന്നായി ഇരിങ്ങാലക്കുടയെ മാറ്റിയെടുക്കാന്‍ ജേക്കബ് തോമസ് എന്ന അരക്കൊല്ലത്തില്‍ താഴെ പാര്‍ട്ടിബന്ധമുള്ള വ്യക്തിക്ക് കഴിഞ്ഞു. എങ്കിലും പാര്‍ട്ടിയുടെ പ്രതീക്ഷയായ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല എന്ന പരാതി നേതാക്കളിലുണ്ട്.  

ഒരു പ്രൊഫഷണല്‍ ടീം അദൃശ്യമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടാണ് ജേക്കബ് തോമസിനെ മൂന്നോട്ട് നയിച്ചത്. പടിയൂര്‍ പഞ്ചായത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. മറ്റ് എല്ലാ പഞ്ചായത്തുകളിലും-ഇരിഞ്ഞാലക്കുട, കാറളം, കാട്ടൂര്‍, മുരിയാട്, പൂമംഗലം, വെള്ളൂക്കര, ആളൂര്‍ പഞ്ചായത്തുകളില്‍- 2016നേക്കാള്‍ കൂടുതല്‍ വോട്ടും നേടി.  

തീ പാറുന്നതായിരുന്നു ഇവിടുത്തെ ത്രികോണമത്സരം. വ്യക്തികളെ പരമാവധി കാണുക എന്ന ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചത്. ഒരു മുന്‍ഐപിഎസുകാരന്‍ ഇങ്ങിനെ ഒരു ശൈലി സ്വീകരിക്കുമെന്ന് എതിരാളികള്‍ കൂടി കരുതിയില്ല. കോളനികളേക്ക് കടന്നുചെന്നുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള മറുപടിയും കുറെയൊക്കെ വോട്ടായി മാറിയെന്നും പ്രവര്‍ത്തകര്‍ വിലയിരുത്തന്നു.  

ശക്തമായ ത്രികോണമത്സരത്തില്‍ സിപിഎമ്മിന്റെ ആര്‍ ബിന്ദു 40.27 ശതമാനത്തോടെ 62,493 വോട്ടുകള്‍ നേടി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തോമസ് ഉണ്ണിയാടന്‍ 36.44 ശതമാനം നേടി 56,544 വോട്ടുകള്‍ സ്വന്തമാക്കി. ജേക്കബ് തോമസ് ബിജെപിയ്‌ക്ക വേണ്ടി 22.12 ശതമാനത്തോടെ 34,329 വോട്ടുകള്‍ നേടി. ബിജെപിയുടെ പ്രസ്റ്റീജായ 30,000 പ്ലസില്‍ ഇരിങ്ങാലക്കുടയും എത്തി. 2016ല്‍ ബിജെപിയ്‌ക്ക് വേണ്ടി സി.ഡി. സന്തോഷ് ഇവിടെ പിടിച്ചത് 30,420 വോട്ടുകളാണ്.

Tags: bjpjacob thomasഇരിങ്ങാലക്കുട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.