Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടത്വാ ഡിപ്പോയില്‍ നിന്ന് ബസ് കടത്തി; യാത്രാക്ലേശം രൂക്ഷമാകുന്നു, 18 ബസ്സുകളില്‍ പത്ത് ബസ്സുകളും കൊണ്ടുപോയി

മന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്‍ കൂടിയാണ് കടത്തിയത്. ഡിപ്പോയിലെ 18 ബസ്സുകളില്‍ പത്ത് ബസ്സുകള്‍ ഇതിനോടകം കൊണ്ടുപോയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 10:45 am IST
inAlappuzha

എടത്വാ: പ്രതിഷേധം ശക്തമായിട്ടും എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വീണ്ടും ബസ് കടത്തി.  എംഡിയുടെ നിര്‍ദ്ദേശ പ്രകാരം എട്ട് ബസ്സുകള്‍ കടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്‍ കൂടി കടത്തിയത്. 

വെള്ളിയാഴ്ച മൂന്ന് ബസ്സുകള്‍ കൊണ്ടുപോകാനായി ജീവനക്കാര്‍ എത്തിയെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എംഎല്‍എ ഓഫീസ് ഇടപെട്ടിരുന്നു. തോമസ് കെ. തോമസ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബസ് കൊണ്ടുപോകാനുള്ള ശ്രമം തടയുകയും, ഡിപ്പോയില്‍ നിന്ന് കൊണ്ടുപോയ ബസ് തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.  

മന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്‍ കൂടിയാണ് കടത്തിയത്. ഡിപ്പോയിലെ 18 ബസ്സുകളില്‍ പത്ത് ബസ്സുകള്‍ ഇതിനോടകം കൊണ്ടുപോയിട്ടുണ്ട്. റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ഇതില്‍പെടുന്നു. കുട്ടനാട്ടിലെ ഏകഡിപ്പോയായ എടത്വാ ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് പൊതുഗതാഗതത്തിന് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സാമ്പത്തിക ലാഭം കിട്ടുന്ന റൂട്ടില്‍ ബസ്സുകള്‍ കൂട്ടത്തോടെ കൊണ്ടുപോകുമ്പോള്‍ കടുത്ത ഗതാഗത ദുരിതവും, കനത്ത സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും.  

ശബരിമല, എടത്വാപള്ളി, നിരണംപള്ളി, ചക്കുളത്തുകാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകരും, എടത്വാ സെന്റ് അലോഷ്യസ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളും ഏറെ ആശ്രയിച്ചിരുന്ന റൂട്ടിലെ ബസ്സുകളാണ് ഇതിനോടകം ഇല്ലാതായത്.  

ഡിപ്പോയില്‍ നിന്ന് കൊണ്ടുപോയ ബസ്സുകള്‍ തിരികെ എത്തിക്കണമെന്ന് ജനകീയസമതി ആവശ്യപ്പെടുന്നു.

Tags: കെഎസ്ആര്‍ടിസിbusEdathwa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.