Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുമായി യുദ്ധമെന്ന സൂചന നല്‍കി ആസ്‌ത്രേല്യ

ഈയിടെ യുദ്ധത്തില്‍ മരിച്ച ആസ്ത്രേല്യന്‍ പട്ടാളക്കാരെ ഓര്‍മ്മിക്കുന്ന ദിനമായ അന്‍സാക് ദിനത്തിലാണ് പുതുതായി നിയമിതനായ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ തയ് വാനെച്ചൊല്ലി ചൈനയുമായി ഒരു യുദ്ധമുണ്ടായേക്കുമെന്ന സൂചന നല്‍കിയത്. ആസ്‌ത്രേല്യയിലെ പ്രതിരോധ വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥനായ മൈക് പെസ്സുലോയും ചൈനയുമായുള്ള യുദ്ധത്തിന്റെ സൂചന നല്‍കിക്കൊണ്ട് 'യുദ്ധത്തിന്റെ പെരുമ്പറ വീണ്ടും മുഴങ്ങുന്നു' എന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 08:42 pm IST
inWorld

പെര്‍ത്ത്: ചൈനയുമായി യുദ്ധമെന്ന സൂചന ആസ്ത്രല്യ മുന്നോട്ട് വെയ്‌ക്കുമ്പോള്‍ ലോകമാകെ അമ്പരപ്പാണ്. കാരണം ചൈനയെ അപേക്ഷിച്ച് സൈനികമായി എത്രയോ ചെറിയ രാജ്യമാണ് ആസ്‌ത്രേല്യ.

ഈയിടെ യുദ്ധത്തില്‍ മരിച്ച ആസ്ത്രേല്യന്‍ പട്ടാളക്കാരെ ഓര്‍മ്മിക്കുന്ന ദിനമായ അന്‍സാക് ദിനത്തിലാണ് പുതുതായി നിയമിതനായ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ തയ് വാനെച്ചൊല്ലി ചൈനയുമായി ഒരു യുദ്ധമുണ്ടായേക്കുമെന്ന സൂചന നല്‍കിയത്. ആസ്‌ത്രേല്യയിലെ പ്രതിരോധ വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥനായ മൈക് പെസ്സുലോയും ചൈനയുമായുള്ള യുദ്ധത്തിന്റെ സൂചന നല്‍കിക്കൊണ്ട് ‘യുദ്ധത്തിന്റെ പെരുമ്പറ വീണ്ടും മുഴങ്ങുന്നു’ എന്ന് അഭിപ്രായപ്പെടുകയുണ്ടായി.  

ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇയിടെ സൈനികശക്തി വര്‍ധിപ്പിക്കുന്നതിനായി 580 മില്ല്യണ്‍ ഡോളറാണ് പ്രഖ്യാപിച്ചത്. ഈയിടെ ആസ്‌ത്രേല്യയുടെ മേജര്‍ ജനറല്‍ ആദം ഫിന്‍ഡ്‌ലെ പ്രത്യേക സൈനികവിഭാഗത്തിലെ സൈനികരുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ചൈനയുമായി ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത അധികമാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരുന്നതായും പറയുന്നു.  

പക്ഷെ ആസ്‌ത്രേല്യ ചൈനയുമായി ഏറ്റുമുട്ടുക എന്നത് ശുദ്ധഅസംബന്ധമായ ആശയമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. അതിന് കാരണം ആസ്‌ത്രേല്യയുടെയും ചൈനയുടെയും സൈനിക ശക്തികള്‍ തമ്മില്‍ താരതമ്യമില്ല എന്നതാണ്. ആസ്‌ത്രേല്യ കഴിഞ്ഞ വര്‍ഷം സൈനിക ആവശ്യത്തിന് 27 ബില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചത്. അതേ സമയം ചൈന ചെലവഴിച്ചത് ഇതിന്റെ പത്തിരട്ടി തുകയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ തുകയാണിത്. മാത്രമല്ല, ആസ്‌ത്രേല്യ ഒരു ആണവശക്തിയല്ലെങ്കില്‍,  ചൈന ഒരു വന്‍ ആണവശക്തിയാണ്.

എന്തായാലും കഴിഞ്ഞ ഒരു വര്‍ഷമായി ആസ്‌ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ ഉല്‍ഭവം എവിടെ നിന്ന് എന്ന് അന്വേഷിക്കണമെന്ന് പരസ്യമായി ആസ്‌ത്രേല്യ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആസ്ത്രേല്യ ലക്ഷ്യമാക്കുന്നത് ചൈനയെ തന്നെ. എന്നാല്‍ ഇതില്‍ രസിക്കാന്‍ ചൈന അതിന് ശേഷം ചൈനയിലേക്കുള്ള ആസ്‌ത്രേല്യയുടെ കയറ്റുമതിക്ക് -കല്‍ക്കരി, ഗോതമ്പ്, വീഞ്ഞ് എന്നിവ- വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും മറ്റൊരു തലവേദനയാണ്.  

ചൈന സിങ്ജിയാങ്ങിലും ഹോങ്കോങിലും നടത്തുന്ന മനുഷ്യാവകാശധ്വംസനത്തിനെതിരെ ആസ്‌ത്രേല്യ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.  തിരിച്ച് ചൈനയും ആസ്ത്രേല്യന്‍ സ്വദേശകിള്‍ക്കെതിരെ ആസ്‌ത്രേല്യന്‍ സര്‍ക്കാര്‍  മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായി ആരോപിക്കുന്നുണ്ട്.

ഈയിടെ ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്‌ത്രേല്യ പിന്‍മാറിയിരുന്നു. 99 വര്‍ഷത്തേക്ക് ആസ്‌ത്രേല്യയുടെ ഒരു തുറമുഖം ചൈനയിലെ ഒരു കമ്പനിയ്‌ക്ക് വാടകയ്‌ക്ക് നല്‍കാനുള്ള കരാറും റദ്ദാക്കാനുള്ള നീക്കത്തിലാണ് ആസ്‌ത്രേല്യ.

Tags: ഓസ്ട്രേലിയchinaയുദ്ധംസ്‌കോട്ട് മോറിസണ്‍പീറ്റര്‍ ഡട്ടണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.