Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കണം; ചാനലുകള്‍ തീരുമാനിക്കുന്ന മറ്റുവിഷയങ്ങളില്‍ തല്‍ക്കാലം ചര്‍ച്ചയ്‌ക്കില്ല’; നിലപാട് വ്യക്തമാക്കി സന്ദീപ് വാചസ്പതി

ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കുന്ന ചാനലുകളില്‍ മാത്രമേ തത്ക്കാലം ചര്‍ച്ചയ്‌ക്ക് പോകുന്നുള്ളുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവര്‍ തീരുമാനിച്ചാല്‍ അവര്‍ തീരുമാനിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്‌ക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് അദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 06:37 pm IST
inKerala

ആലപ്പുഴ: ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മലയാള മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന സമതി അംഗം സന്ദീപ് വാചസ്പതി. ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കുന്ന ചാനലുകളില്‍ മാത്രമേ തത്ക്കാലം ചര്‍ച്ചയ്‌ക്ക് പോകുന്നുള്ളുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവര്‍ തീരുമാനിച്ചാല്‍ അവര്‍ തീരുമാനിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്‌ക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് അദേഹം വ്യക്തമാക്കി.  

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

ബംഗാള്‍ കൂട്ടക്കുരുതി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ആര്‍ക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാട്. 2 ദിവസം കൊണ്ട് 14 പേരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊന്നു തള്ളിയത്. അതില്‍ 10 പേരും ബിജെപി പ്രവര്‍ത്തകരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. നിരവധി സഹോദരിമാര്‍ മാനഭംഗം ചെയ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകരുടെ100 കണക്കിന് വീടുകള്‍ തകര്‍ക്കപ്പെട്ടു. കടകള്‍ കൊള്ളയടിച്ച ശേഷം തീയിട്ടു നശിപ്പിച്ചു. ഇതൊന്നും കേരളത്തില്‍ വാര്‍ത്തയേ അല്ല.  

ബിജെപിക്കാര്‍ കൊല്ലപ്പെടാന്‍ ഉള്ളവരാണെന്ന നിലപാടിലാണ് ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകരും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇക്കാര്യം അറിഞ്ഞ ഭാവമേയില്ല. ആര്‍ക്കും പ്രതിഷേധം ഇല്ല. അവാര്‍ഡ് മടക്കി കൊടുക്കേണ്ട, മെഴുകുതിരി കത്തിച്ച് റാലി ഇല്ല, എന്തിന് അന്തി ചര്‍ച്ച പോലുമില്ല. കാരണം ബിജെപിക്കാര്‍ക്ക് എന്ത് മനുഷ്യാവകാശം.  

എന്തായാലും ബംഗാള്‍ അക്രമം ചര്‍ച്ചയ്‌ക്കെടുക്കുന്ന ചാനലുകളില്‍ മാത്രമേ തത്ക്കാലം ചര്‍ച്ചയ്‌ക്ക് പോകുന്നുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവര്‍ തീരുമാനിച്ചാല്‍ അവര്‍ തീരുമാനിക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്‌ക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ നമുക്കും അവകാശമുണ്ട്.

Tags: keralabjpഫെയ്സ്ബുക്ക്മാധ്യമ പ്രവര്‍ത്തകര്‍West Bengal violenceമാധ്യമങ്ങള്‍Sandeep Vachaspatiബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.