Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വട്ടപ്പാറയില്‍ റബ്ബര്‍ വ്യാപാരിയുടെ 800 കിലോ റബ്ബര്‍ഷീറ്റുകള്‍ കവര്‍ന്നു

ചൊവ്വ വെളുപ്പിന് രണ്ടിനും നാലിനും ഇടയ്‌ക്കാണ് മോഷണം നടന്നത്. റബ്ബര്‍കടയില്‍നിന്നും ശേഖരിച്ച ഷീറ്റുകള്‍കഴുകി ഉണക്കുന്നതിനായിപുകപ്പുരയില്‍ ഇട്ടിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:49 pm IST
inKollam

ഓയൂര്‍: ചെറിയവെളിനല്ലൂര്‍ വട്ടപ്പാറയില്‍ റബ്ബര്‍ വ്യാപാരിയുടെ വീട്ടിലെ പുകപ്പുര കുത്തിത്തുറന്ന് 800 കിലോ റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചു. വട്ടപ്പാറ ജംഗ്ഷനിലെ കൊച്ചുകോണം റബ്ബര്‍ ട്രേഡേഴ്‌സ് ഉടമ, കൊച്ചു കോണത്ത് മേലതില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാറിന്റെ റബ്ബര്‍ഷീറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. 1.08 ലക്ഷം രൂപയുടെ ഷീറ്റുകളാണ് നഷ്ടപ്പെട്ടതെന്ന് അബ്ദുള്‍ ജബ്ബാര്‍ പൂയപ്പള്ളി പേണ്ടാലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  ചൊവ്വ വെളുപ്പിന് രണ്ടിനും നാലിനും ഇടയ്‌ക്കാണ് മോഷണം നടന്നത്. റബ്ബര്‍കടയില്‍നിന്നും ശേഖരിച്ച ഷീറ്റുകള്‍കഴുകി ഉണക്കുന്നതിനായിപുകപ്പുരയില്‍ ഇട്ടിരിക്കുകയായിരുന്നു.  

പുകപ്പുരയുടെ കതകിന്റെ രണ്ട് പൂട്ടുകളും തകര്‍ത്താണ് അകത്ത് കടന്ന് മോഷ്ടാക്കള്‍ റബ്ബര്‍ഷീറ്റുള്‍ കവര്‍ന്നത്. അബ്ദുള്‍ ജബ്ബാറിന്റെ വീടും പുകപ്പുരയുമായി 100 മീറ്റര്‍ അകലമുണ്ട്. 3.50ന് ജബ്ബാര്‍ ഉണര്‍ന്ന് പുകപ്പുരയില്‍ചെന്ന് നോക്കുമ്പോഴാണ് വാതില്‍തുറന്ന് കിടക്കുന്നതായി കണ്ടത്. പോലീസെത്തി തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. റബ്ബര്‍ഷീറ്റുകള്‍ ഉണക്കുന്നതിനായി തൂക്കിയിട്ടിരുന്ന കമ്പികള്‍ ഉള്‍പ്പെടെയാണ് ഷീറ്റ് എടുത്ത് കൊണ്ടുപോയത്. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: theftrubber
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.