Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പടിഞ്ഞാറന്‍ കൊച്ചിയില്‍ ജാഗ്രത കൈവിടാതെ പോലിസ്

ഓരോ കവലകള്‍ തോറും പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടന്നു. ആളുകള്‍ അലക്ഷ്യമായി ഇറങ്ങാന്‍ സാധ്യതയുള്ള മേഖലയിലെല്ലാം ബൈക്ക് പട്രോളിങ് സംഘത്തിന്റെ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:39 pm IST
in Ernakulam
മാനന്തവാടി നഗരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധന

മാനന്തവാടി നഗരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധന

പള്ളുരുത്തി: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന പടിഞ്ഞാറന്‍ കൊച്ചിയില്‍ കൂടുതല്‍ ജാഗ്രതയോടെ പോലിസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമേ പോലിസ് അതീവ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച നിയന്ത്രണങ്ങള്‍ അതി ശക്തമായി തന്നെയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ പോലിസ് നടപ്പാക്കിയത്. 

ഓരോ കവലകള്‍ തോറും പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടന്നു. ആളുകള്‍ അലക്ഷ്യമായി ഇറങ്ങാന്‍ സാധ്യതയുള്ള മേഖലയിലെല്ലാം ബൈക്ക് പട്രോളിങ് സംഘത്തിന്റെ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നു. പോലിസിന്റെ സാന്നിധ്യം എല്ലാ മേഖലയിലും ശക്തമായതോടെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയാണ് പോലിസ് പോകാന്‍ അനുവദിക്കുന്നത്. അല്ലാത്തവര്‍ക്ക് പിഴ ഉള്‍പെടെയുള്ള ശിക്ഷണ നടപടികളും നല്‍കി.

പ്രദേശത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 530ല്‍ ഏറെ കേസുകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പള്ളുരുത്തി മേഖലയിലായിരുന്നു.143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫോര്‍ട്ട്‌കൊച്ചിയില്‍ 96 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മട്ടാഞ്ചേരിയില്‍ 85ഉം ചെല്ലാനത്ത് 65 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇടക്കൊച്ചി 44, കുമ്പളങ്ങി 31, തോപ്പുംപടി 27, പെരുമ്പടപ്പ് 23, മുണ്ടംവേലി 18 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പനയപിള്ളി, കരുവേലിപ്പടി എന്നിവടങ്ങളില്‍ പത്തില്‍ താഴെ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അത് കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ശക്തമായ നിയന്ത്രണം തുടരാനാണ് പോലിസിന്റെ തീരുമാനം.

Tags: kochicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.