Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചെല്ലാനം തീരസംരക്ഷണം: സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

കഴിഞ്ഞ 15 വര്‍ഷമായി തീരപ്രദേശത്തെ കടല്‍ ഭിത്തികളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റ പണികളും സ്തംഭിച്ചിരിക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:22 pm IST
inErnakulam

പള്ളുരുത്തി: ചെല്ലാനം തീരവാസികളുടെ പ്രശ്നത്തില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ മാസം 19നാണ് മറുപടി അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട്  നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരിനോട് ഹര്‍ജിയില്‍ ഉന്നയിക്കുന്ന വസ്തുതകളോടുളള നിലപാടറിയിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.  

കഴിഞ്ഞ 15 വര്‍ഷമായി തീരപ്രദേശത്തെ കടല്‍ ഭിത്തികളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റ പണികളും സ്തംഭിച്ചിരിക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിലും  സര്‍ക്കാര്‍ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. 2017ലെ ഓഖി ദുരന്തത്തില്‍ ചെല്ലാനത്ത് രണ്ട് മരണങ്ങള്‍ സംഭവിക്കുകയും പലയിടങ്ങളിലും കടല്‍ ഭിത്തി പൂര്‍ണമായി തകരുകയും ചെയ്തു. വിവിധ ഇടങ്ങളിലായി അഞ്ച് കിലോമീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കവെ തീരവാസികള്‍ ഭീതിയിലാണ്. മഴക്കാല കെടുതികള്‍ താങ്ങാന്‍ ചെല്ലാനം പഞ്ചായത്തിന്റെയും കൊച്ചിയുടെയും തീരപ്രദേശ ങ്ങള്‍ക്ക് കഴിയില്ല. 2018ല്‍ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കുന്നതിനും 2020ല്‍ കരിങ്കല്‍ കടല്‍ഭിത്തിക്കുമായി സര്‍ക്കാര്‍ 26 കോടി അനുവദിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തികള്‍ എങ്ങുമെത്തിയില്ല. മുന്‍വര്‍ഷങ്ങളില്‍ കടല്‍കയറ്റമുണ്ടാകുമ്പോള്‍ അടിയന്തിര താല്‍ക്കാലിക സുരക്ഷ എന്ന പേരില്‍ നടത്തിവരുന്ന മണല്‍ ചാക്ക് നിരത്തല്‍ പ്രായോഗികമല്ല.

കരിങ്കല്‍ കടല്‍ ഭിത്തികള്‍ പുനര്‍നിര്‍മിക്കുകയും പുലിമുട്ടുകള്‍ സ്ഥാപിക്കുകയും ശാസ്ത്രീയ സംരക്ഷണ നടപടികള്‍ ഉണ്ടാവുകയും ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തീര സംരക്ഷണത്തിനുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായി കടല്‍ എന്ന സംഘടന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്താന്‍ നടപടിയുണ്ടാകണ മെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഒരുക്കുന്ന സംരക്ഷണത്തെപ്പറ്റി ജില്ലാ കളക്ടറോട് മറുപടി നല്‍കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. തീരത്തു നിന്ന് നീക്കം ചെയ്യുന്ന മണ്ണ് വില്‍പ്പന നടത്തുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ  ക്ഷേമപദ്ധതികളില്‍ തീര സംരക്ഷണത്തിനുള്ള ഫണ്ടും വകയിരുത്തണം എന്നതും ഹര്‍ജിയിലെ ആവശ്യങ്ങളിലൊന്നാണ്.

Tags: chellanamHighcourtഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.