Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉമാമഹേശ്വരന്മാരെ ഭജിക്കാം

എന്നാല്‍ മഹാവിഷ്ണു അത് സ്വയം കഴുത്തിലണിയാതെ തന്റെ വാഹനമായ ഗരുഡന്റെ കഴുത്തില്‍ അണിയിച്ചു. മഹാദേവന്‍ നല്‍കിയ സമ്മാനത്തെ വിഷ്ണു അപമാനിച്ചതായി മഹര്‍ഷിക്കു തോന്നി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:00 am IST
inSamskriti

വ്രതാനുഷ്ഠാനങ്ങളില്‍ ദാമ്പത്യ സൗഖ്യത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് ഉമാമഹേശ്വര വ്രതം. വിവാഹ തടസ്സമുള്ളവര്‍ക്കും ഈ വ്രതമെടുക്കാം. ഭാദ്രപാദത്തിലെ വെളുത്ത വാവ് നാളിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. അന്ന് പാര്‍വതീപരമേശ്വരന്മാരെ പൂജിച്ചും ഭജിച്ചും കഴിയണം. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും കൈവരും.  

വെളുപ്പിന് എഴുന്നേറ്റ് കുളികഴിഞ്ഞ് ഉമാമഹേശ്വര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. പ്രാര്‍ഥിക്കുന്നതിനൊപ്പം കൂവളമാലയും ധാരയും വഴിപാട് നടത്തുന്നത് ഉത്തമമാണ്. അന്ന് ഒരു നേരം മാത്രമേ അരി ഭക്ഷണം കഴിക്കാവൂ. കഴിയാവുന്നത്ര സമയവും പഞ്ചാക്ഷരി ജപിക്കണം. ഈ വ്രതം പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി നോല്‍ക്കണമെന്നാണ് വിധി.

ഉമാമഹേശ്വര വ്രതവുമായി ബന്ധപ്പെട്ട് പറയുന്നൊരു കഥയുണ്ട്.: കൈലാസത്തിലെത്തി തന്നെ വണങ്ങിയ ദുര്‍വാസാവ് മഹര്‍ഷിക്ക് പരമശിവന്‍ ഒരു കൂവള മാല സമ്മാനിച്ചു. അവിടെ നിന്ന് മടങ്ങുന്ന വഴി മഹര്‍ഷി വിഷ്ണുഭഗവാനെ കണ്ടു. ശിവന്‍ നല്‍കിയ മാല മഹര്‍ഷി, വിഷ്ണുവിന് നല്‍കി.  

എന്നാല്‍ മഹാവിഷ്ണു അത് സ്വയം കഴുത്തിലണിയാതെ തന്റെ വാഹനമായ ഗരുഡന്റെ കഴുത്തില്‍ അണിയിച്ചു. മഹാദേവന്‍ നല്‍കിയ സമ്മാനത്തെ വിഷ്ണു അപമാനിച്ചതായി മഹര്‍ഷിക്കു തോന്നി.  

ക്ഷിപ്രകോപിയായ ദുര്‍വാസാവ്, ഭഗവാനെ ശപിച്ചു. പത്‌നിയായ മഹാലക്ഷ്മി ഉള്‍പ്പെടെയുള്ള സൗഭാഗ്യങ്ങള്‍ നഷ്മാവട്ടെ എന്നായിരുന്നു ശാപം.  

ഇതുകേട്ട് ദുഃഖിതനായ ഭഗവാന്‍ തനിക്ക് ശാപമോചപനം നല്‍കണമെന്ന് അപേക്ഷിച്ചു. ഉമാമഹേശ്വരന്മാരെ വ്രതമെടുത്ത് പ്രസാദിപ്പിച്ചാല്‍ നഷ്ടമായതെല്ലാം തിരികെ ലഭിക്കുമെന്ന് മഹര്‍ഷി പറഞ്ഞു. ഇതാണ് ഉമാമഹേശ്വര വ്രതത്തിന് ആധാരമായ കഥ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.