Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വലിയ ബലിക്കല്ലിന്റെ സങ്കല്പം

സ്ഥൂലശരീരത്തിന്റെ പാദം മുതല്‍ മേല്‌പോട്ടുള്ള ഭാഗങ്ങളെയാണ് വലിയ ബലിക്കല്ല് ശില്പ ശാസ്ത്ര പരമായി പ്രതിനിധാനം ചെയ്യുന്നത്. വലിയ ബലിക്കല്ലിന്റെ ഉപരിതലം ദേവ പീഠത്തിന്റെ അധിഷ്ഠാന നിലയില്‍ തന്നെയാകുന്നു. പഞ്ചഭൗതിക സൂക്ഷ്മ ദേഹത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഓരോ അവയവങ്ങളും. ഒരു തരത്തില്‍ ഇത് ഷഡാധാര കല്പന തന്നെയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:00 am IST
in Samskriti

ക്ഷേത്രതന്ത്ര ശാസ്ത്ര പ്രകാരം വളരെ പ്രാധാന്യം ഉള്ള ഒന്നാണ് വലിയ ബലിക്കല്ല്. ശ്രീകോവിലിനു പുറത്തുള്ള നാലമ്പലവും അതിന്റെ ചുറ്റുമുള്ള ബലിപീഠങ്ങളും ഉള്‍കൊള്ളുന്ന സ്ഥൂലദേഹ ഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത് വലിയ ബലിക്കല്ലിനാണ്. ശ്രീകോവിലിന്റെ അധോഭാഗത്തിന്റെ ആവര്‍ത്തന രൂപമായ നിര്‍മിതിയാണിത്.  

സ്ഥൂലശരീരത്തിന്റെ പാദം മുതല്‍ മേല്‌പോട്ടുള്ള ഭാഗങ്ങളെയാണ് വലിയ ബലിക്കല്ല് ശില്പ ശാസ്ത്ര പരമായി പ്രതിനിധാനം ചെയ്യുന്നത്. വലിയ ബലിക്കല്ലിന്റെ ഉപരിതലം ദേവ പീഠത്തിന്റെ അധിഷ്ഠാന നിലയില്‍ തന്നെയാകുന്നു. പഞ്ചഭൗതിക സൂക്ഷ്മ ദേഹത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഓരോ അവയവങ്ങളും. ഒരു തരത്തില്‍ ഇത് ഷഡാധാര കല്പന തന്നെയാകുന്നു.

പാദുകം, ജഗതി, കുമുദം, ഗളം, പടി, ഉത്തരം, കപോതം, പദ്മം എന്നീ അവയവങ്ങള്‍ ചേര്‍ന്നതാണ് സാമാന്യമായ വലിയ ബലിക്കല്ല്. ബിംബസ്ഥാനത്തു നിന്ന് ആറു ദണ്ഡ് നീങ്ങിയാണ് വലിയ ബലിക്കല്ലിന്റെ സ്ഥാനം. ഇതല്ലാതെ ഏഴോ, എട്ടോ, പത്തോ, പന്ത്രണ്ടോ, പതിനാലോ, പതിനാറോ ദണ്ഡ് ചെന്നേടത്തും വലിയ ബലിക്കല്ല് ആവാം. അതല്ലെങ്കില്‍ പഞ്ചപ്രാകാരങ്ങളില്‍ ഒരു പ്രാകാരം കഴിഞ്ഞു അടുത്ത പ്രാകാരം കല്പിച്ചിരിക്കുന്ന സ്ഥാനത്തേക്കുള്ള അകലത്തിന്റെ മദ്ധ്യം നീക്കിയും ബലിക്കല്ലിന്റെ സ്ഥാനം കല്‍പ്പിക്കാവുന്നതാണ്.

സാധാരണയായി ബിംബ പ്രതിഷ്ഠാപീഠത്തിന്റെ ഉയരമാണ് വലിയ ബലിക്കല്ലിന്റെ ഉയരം. മൂല പ്രാസാദത്തിന്റെ പാദുകക്കീഴ് മുതല്‍ ദേവ പ്രതിഷ്ഠ ചെയ്ത പീഠമടക്കമുള്ള ഉയരം സ്വീകരിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാകുന്നു. ഈ ഉയരത്തിന്റെ ആറിലൊന്ന് കുറച്ചും സ്വീകരിക്കാം. ഇതല്ലെങ്കില്‍ ഗര്‍ഭഗൃഹ കട്ടിളയുടെ കീഴ്പ്പടി ഉയരമോ, ഗര്‍ഭഗൃഹ തറ ഉയരമോ വലിയ ബലിക്കല്ലിന്റെ ഉയരമാക്കാം.

ബലിക്കല്ലിന്റെ ആകെ ഉയരം നിശ്ചയിച്ചു കഴിഞ്ഞാല്‍ ഉയരത്തിന്റെ പത്തില്‍ ഏഴു ഭാഗം കൊണ്ടു ജഗതി വ്യാസമായി കണക്കാക്കാം. അല്ലെങ്കില്‍ ഉയരത്തിന്റെ നേര്‍പകുതിയും ആവാം. സാധാരണയായി വലിയ ബലിക്കല്ല് ഇരുപത്തിയേഴ്, ഇരുപത്തിയെട്ട്, മുപ്പത്തി രണ്ട്, മുപ്പത്തിഅഞ്ച് അംശക്രമത്തില്‍ നിര്‍മ്മിക്കാവുന്നതാണ്.

ഇരുപത്തേഴംശം എങ്കില്‍ വലിയ ബലിപീഠത്തിന്റെ ഉയരത്തെ ഇരുപത്തേഴ് ആയി വിഭജിച്ച് ഒരു ഭാഗം കൊണ്ട് പാദുകം, നാലു ഭാഗം കൊണ്ട് ജഗതി, മൂന്നംശം കൊണ്ട് കുമുദം, ഒരു ഭാഗം കുമുദപട്ടം, പത്തു ഭാഗം കാല്‍, ഒരു ഭാഗം കൊണ്ട് കല്ലുത്തരം, ഒരു ഭാഗം വളര്, മൂന്നു ഭാഗം കപോതം, ഒരംശം പട്ടം, രണ്ടംശം പദ്മം എന്നിങ്ങനെ കല്പ്പിച്ചു കൊള്ളണം. ഈ നിര്‍മിതിക്രമം സര്‍വദേശങ്ങളിലും ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഇപ്രകാരം തന്നെ മറ്റുള്ള അംശക്രമവും വിധിയാം വണ്ണം കല്പ്പിച്ചു കൊള്ളണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.