Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീ കടാക്ഷത്തിന് ഭഗവതി സേവ

ഇത് ത്രികാലപൂജയായി നടത്തുമ്പോള്‍ ശാന്തിദുര്‍ഗാമന്ത്രം ഉരുവിട്ട് നടത്തിയാല്‍ ദുരിതമോചനം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 05:00 am IST
in Samskriti

ക്ഷേത്രങ്ങളിലും വീടുകളിലും ദേവിയെ പ്രീതി പെടുത്താനായി ചെയ്യുന്ന പൂജയാണ് ഭഗവതി സേവ. സായം സന്ധ്യകഴിഞ്ഞ് നടത്തുന്ന ഈ സാത്വിക  പൂജ ദുര്‍ഗാദേവിക്കായാണ് നടത്തുന്നത്.  

വ്യക്തികള്‍ക്കോ കുടുംബത്തിന് ഒന്നാകെയോ ആയുരാരോഗ്യ സൗഖ്യത്തിനും ക്ഷേമൈശ്വര്യങ്ങള്‍ക്കുമായി ഭഗവതി സേവ നടത്താം. ചെറിയ രീതിയിലും ത്രികാലപൂജയായുമെല്ലാം ഭഗവതി സേവ നടത്താറുണ്ട്.  

മാസപിറന്നാള്‍ ദിനത്തില്‍ നടത്തിയാല്‍ എല്ലാം ദോഷങ്ങളും മാറും. ദോഷങ്ങളുടെ തീവ്രതയനുസരിച്ച് മൂന്ന് ഏഴ്, പന്ത്രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ചെയ്യാവുന്നതാണ്.  

വീടുകളില്‍ കര്‍ക്കിടകമാസത്തിലാണ് ഭഗവതിസേവ ചെയ്യാറുള്ളത്. ദേവപ്രീതികരങ്ങളായ കര്‍മങ്ങളില്‍ മഹത്തരമാണിത്. ജന്മദിനത്തില്‍ ഭഗവതി സേവ നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് ദേവീ കടാക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. വിഘ്‌നങ്ങളെല്ലാം മാറും. സമ്പത്തു വര്‍ധിക്കും. ഉദ്ദിഷ്ട ഫലപ്രാപ്തി ഉണ്ടണ്ടാകും.  

ഇത് ത്രികാലപൂജയായി നടത്തുമ്പോള്‍  ശാന്തിദുര്‍ഗാമന്ത്രം ഉരുവിട്ട് നടത്തിയാല്‍ ദുരിതമോചനം ലഭിക്കും.  

ഭഗവതി സേവയില്‍ ഉപയോഗിക്കുന്ന പ്രധാന പുഷ്പം താമരയാണ്. തെച്ചി പോലെ ദേവിക്ക് പ്രിയങ്കരങ്ങളായ രക്തവര്‍ണത്തിലുള്ള പുഷ്പങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതും പ്രീതിദായകമാണ്.  

ഓരോ കാര്യസിദ്ധിക്കും പ്രത്യേകം മന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. മംഗല്യസിദ്ധിക്ക് സ്വയംവര മന്ത്രം, സര്‍വകാര്യ വിജയത്തിന് ജയദുര്‍ഗാ മന്ത്രം, ഭയം അകലാന്‍ വനദുര്‍ഗാമന്ത്രം, വശീകരണത്തിന് അശ്വാരൂഢം, തുടങ്ങി അനവധി മന്ത്രങ്ങള്‍ ഓരോ അഭീഷ്ട പൂര്‍ത്തീകരണത്തിനുമായി ഉപയോഗിക്കാറുണ്ട്. ലളിതാ സഹസ്രനാമം ജപിച്ച് അര്‍ച്ചന ചെയ്ത് പൂജകള്‍ അവസാനിപ്പിക്കുന്ന ഭഗവതി സേവയ്‌ക്ക് താന്ത്രികമായും ഏറെ പ്രാധാന്യമുണ്ട്.  

ഭഗവതി സേവയില്‍ കുടുംബാംഗങ്ങളെല്ലാം സന്നിഹിതരായിരിക്കണം. വീടുകളില്‍ ചെയ്യുമ്പോള്‍ വീട് അടിച്ചുതുടച്ച് വൃത്തിയാക്കി പുണ്യാഹം തളിച്ച് ശുദ്ധി വരുത്തണം. പ്രഗത്ഭരായ പുരോഹിതരെക്കൊണ്ടു ഭഗവതി സേവ നടത്തിയാലേ പൂര്‍ണ ഫലപ്രാപ്തി ഉണ്ടണ്ടാകൂ.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് ദുരിതകാലം ; രാജി വച്ച് അസം പ്രസിഡന്റ് അവിജിത് മജുംദാർ ; തൃണമൂൽ മുസ്ലീങ്ങൾക്കുള്ള പാർട്ടി ; ഹിന്ദുവായ എനിക്ക് തുടരാൻ പറ്റില്ലെന്ന് മജുംദാർ

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)
Kerala

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

India

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

India

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

India

ബംഗാളിൽ ഇത്തവണത്തെ ബക്രീദിന് റോഡുകളിൽ നിസ്കാരമില്ല ; സുവേന്ദു അധികാരി തിരുത്തിയത് കഴിഞ്ഞ 15 വർഷത്തെ മമതയുടെ പ്രീണന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.