Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇന്‍ഹൗസ് ഡ്രഗ്‌സ് ബാങ്ക് വഴിയുള്ള മരുന്നുവിതരണം അവതാളത്തില്‍

. മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ ഡി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ ഡ്രഗ്‌സ് ബാങ്ക് ഓഫീസ് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അടച്ചു പൂട്ടിയതാണ് മരുന്ന് വിതരണം താളം തെറ്റാന്‍ കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:40 pm IST
inThiruvananthapuram
എസ്എറ്റിയിലെ വിശ്രമ കേന്ദ്രം

എസ്എറ്റിയിലെ വിശ്രമ കേന്ദ്രം

മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയില്‍ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് വഴിയുള്ള മരുന്ന് വിതരണം അവതാളത്തിലായി. മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ ഡി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ ഡ്രഗ്‌സ് ബാങ്ക് ഓഫീസ് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അടച്ചു പൂട്ടിയതാണ് മരുന്ന് വിതരണം താളം തെറ്റാന്‍ കാരണമായത്.

ബുധനാഴ്ച വൈകിട്ടോടെയാണ് കൗണ്‍സിലറും സംഘവും ഡ്രഗ്‌സ് ബാങ്ക് താഴിട്ട് പൂട്ടിയത്. ഈ സമയത്ത് ഡ്രഗ്‌സ് ബാങ്ക് അധികൃതര്‍ കെട്ടിടത്തിനുള്ളില്‍ സംഭരിച്ചിട്ടുള്ള മരുന്നുകളും കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് സാധനങ്ങളും മറ്റൊരിടത്തേക്ക് മാറ്റിയിട്ടില്ല. അതിനുള്ള അവസരം പോലും നല്‍കാതെയായിരുന്നു കൗണ്‍സിലര്‍ കെട്ടിടം അടച്ചു പൂട്ടിയത്. ഇതോടെ എസ്എറ്റി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് എത്തിക്കുന്നത് തടസ്സപ്പെട്ടു. മാത്രമല്ല മരുന്ന് വിതരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കെട്ടിടം അടിയന്തിരമായി തുറന്നില്ലെങ്കില്‍ സാത്‌ഹെസിന്റെ മെസിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനവും നിലയ്‌ക്കുമെന്ന് ഡ്രഗ്‌സ് ബാങ്ക് അധികൃതര്‍ പറഞ്ഞു.

ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്നുകള്‍ തുടങ്ങി എല്ലാത്തരം മരുന്നുകളും കുറഞ്ഞവിലയ്‌ക്ക് ലഭിക്കുന്ന മെഡിക്കല്‍സ്റ്റോറാണ് സാത്‌ഹെസിന്റേത്. പുറത്തെ മെഡിക്കല്‍സ്റ്റോറുകളില്‍ പതിനായിരം രൂപ വിലവരുന്ന ക്യാന്‍സറിനുള്ള മരുന്നുകള്‍ ഇവിടെ മൂവായിരം രൂപയ്‌ക്കാണ് നല്‍കുന്നത്. ഡ്രഗ്‌സ് ബാങ്കിന്റെ മരുന്ന് വിതരണം നിലയ്‌ക്കുന്നതോടെ ആര്‍സിസിയുള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പ്രതിസന്ധിയിലാകുമെന്നും പറയുന്നു. അതേ സമയം ഡ്രഗ്‌സ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുന്നവിധത്തിലുള്ള കൗണ്‍സിലറുടെ പ്രവൃത്തി പ്രദേശത്തെ മറ്റ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വേണ്ടിയാണെന്നാണ് ആരോപണം.

Tags: drug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.