Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്നുള്ള പണം കൊണ്ട് എട്ട് ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ദല്‍ഹിയില്‍ ഉടന്‍ ഉയരും

അന്തരീക്ഷ വായുവിനെ തണുപ്പിച്ച് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പിഎസ് എ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഓരോന്നിനും ഒന്നേകാല്‍ കോടിയാണ് ചെലവ് വരുന്നത്. പണം 2020 നവമ്പറില്‍ നല്‍കിയതാണെങ്കിലും ആകെ ദല്‍ഹി സര്‍ക്കാരിന് ഇതുവരെ സ്ഥാപിക്കാനായത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 03:50 pm IST
inIndia

ന്യൂദല്‍ഹി: പ്രധാമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പിഎം കെയേഴ്‌സില്‍ നിന്നും നല്‍കിയ പണം ഉപയോഗിച്ച്  ദല്‍ഹിയില്‍ എട്ട് ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ദല്‍ഹി സര്‍ക്കാരുമായുള്ള സഹകരണത്തോടെ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.  ദല്‍ഹി ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ എട്ടില്‍ ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചതെന്നും ബാക്കി ഏഴ് പ്ലാന്‍റുകള്‍ ഉടനെ സ്ഥാപിക്കാമെന്ന് ദല്‍ഹി സര്‍ക്കാര്‍ പ്രതിനിധി സമ്മതിച്ചിരുന്നു. 

അന്തരീക്ഷ വായുവിനെ തണുപ്പിച്ച് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പിഎസ് എ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഓരോന്നിനും ഒന്നേകാല്‍ കോടിയാണ് ചെലവ് വരുന്നത്. പണം 2020 നവമ്പറില്‍ നല്‍കിയതാണെങ്കിലും ആകെ ദല്‍ഹി സര്‍ക്കാരിന് ഇതുവരെ സ്ഥാപിക്കാനായത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രമാണ്. ദല്‍ഹിയിലെ കൗശിക് എന്‍ക്ലേവില്‍ ബുരാരി ആശുപത്രിയിലാണ് ഇത് സ്ഥാപിച്ചത്. സത്യാവസ്ഥ ഇതാണെങ്കിലും ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിന് കാരണം പ്രധാനമന്ത്രിയാണെന്ന് കുറ്റപ്പെടുത്തുക വഴി സ്വന്തം കഴിവില്ലായ്‌മകള്‍ മറയ്‌ക്കാനാണ് അരവിന്ദ് കെജ്രിവാളും ദല്‍ഹി സര്‍ക്കാരും ശ്രമിക്കുന്നത്.  

ഇപ്പോള്‍ ദല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനുളള സത്വര നടപടികളുടെ ഭാഗമായി ബാക്കിവരുന്ന ഏഴ്  പിഎസ് എ പ്ലാന്‍റുകള്‍ കൂടി ഉടന്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ഈ ഏഴ് പ്ലാന്‍റുകള്‍ കൂടി ഉയരുന്നതോടെ ദല്‍ഹിയ്‌ക്ക്  14.4 മെട്രിക ടണ്‍ ഓക്‌സിജന്‍ കൂടി അധികമായി ലഭ്യമാകും.

അടുത്ത നാല് പ്ലാന്‍റുകള്‍ ഏപ്രില്‍ 30ഓടെ പൂര്‍ത്തിയാകും. ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രി, ലോക് നായക് ആശുപത്രി, ബാബ സാഹേബ് അംബേദ്കര്‍ ആശുപത്രി, രോഹിണി ആന്‍റ്  ദീപ ചന്ദ് ബന്ധു ആശുപത്രി എന്നിവിടങ്ങളിലാണ് ഈ പ്ലാന്‍റുകള്‍ ഉയരുക.

2020 നവമ്പര്‍ മുതല്‍ പിഎസ് എ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ആഴ്ച തോറും യോഗങ്ങള്‍ നടക്കാറുണ്ടെങ്കിലും പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ ദല്‍ഹിസര്‍ക്കാര്‍ പരാജയപ്പെട്ടതാണ് നിര്‍മ്മാണം വൈകിച്ചത്. ഏറ്റവുമൊടുവില്‍ ദക്ഷിണാപുരിയിലെ അംബേദ്ഗര്‍ നഗര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള സ്ഥലം തയ്യാറായത് ഏപ്രില്‍ 19നാണ്.

Tags: delhiPM CARESകോവിഡ് യുദ്ധംകോവിഡ് അതിവ്യാപനംഓക്‌സിജന്‍ പ്ലാന്റ്ഓക്‌സിജന്‍ സിലണ്ടര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.