Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങള്‍ അറിയില്ലേ.? നിങ്ങളുടെ രാഷ്‌ട്രീയ മേധാവി അരവിന്ദ് കെജ്രിവാള്‍ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ പരിചയമുള്ള ആളല്ലേ

'അസൂയയ്‌ക്കും കഷണ്ടിക്കും അന്ധമായ മോദീ വിരോധത്തിനും മരുന്നില്ല' വീട്ടുപടിക്കല്‍ കൊണ്ടെത്തിക്കണമോ..? മുന്നില്‍ കൊണ്ടുപോയി വിളമ്പണമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 10:25 am IST
in Article

ന്യൂദല്‍ഹിയില്‍ രോഗികള്‍ മരിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളെ, മോദിയെ തെറിവിളിക്കാനുള്ള സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക്, ഡല്‍ഹിയിലെ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയ കുറ്റകരമായ അനാസ്ഥയെ, ഡല്‍ഹി ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിനെ വേണേല്‍ കാണാതെ പോകാം. എന്നാല്‍ യാഥാര്‍ത്ഥ്യം അറിയാന്‍ താല്‍പര്യമുള്ളവര്‍ അതറിയണം.  

കോടതിയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു…

ഡല്‍ഹിയ്‌ക്കു വേണ്ടി 3 ദിവസം മുന്നേ അനുവദിച്ച ഓക്‌സിജന്‍ സ്വീകരിക്കുവാന്‍ വേണ്ട ടാങ്കര്‍ സംവിധാനം എന്തുകൊണ്ട് ഡല്‍ഹി ഭരണകൂടം ഒരുക്കിയില്ല..?

ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങള്‍ അറിയില്ലേ.? നിങ്ങളുടെ രാഷ്‌ട്രീയ മേധാവി (അരവിന്ദ് കെജ്രിവാള്‍ ) തന്നെ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ പരിചയമുള്ള ആളല്ലേ..?

എല്ലാ സംസ്ഥാനങ്ങളും അവര്‍ക്കായി അനുവദിക്കുന്ന ഓക്‌സിജന്‍ സ്വീകരിക്കുവാനായി സ്വന്തം നിലയ്‌ക്ക് ടാങ്കര്‍ സംവിധാനം ഒരുക്കുമ്പോള്‍ നിങ്ങള്‍ എന്തു കൊണ്ട് ചെയ്തില്ല..? കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുമായി യോജിച്ച് അത് ചെയ്യേണ്ടത് നിങ്ങളല്ലേ..?  

നിങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ഓക്‌സിജന്‍ കൊണ്ടുവരാനുള്ള വ്യവസ്ഥ ചെയ്യേണ്ടത് നിങ്ങള്‍ തന്നെയല്ലേ ? അല്ലാതെ അത് നിങ്ങളുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിക്കണമോ..?  

നിങ്ങള്‍ റൂര്‍ക്കേലയിലേക്കും കലിംഗ നഗറിലേക്കും ടാങ്കര്‍ അയച്ചോ..? റയില്‍വേയുടെ വിശദീകരണ പ്രകാരം അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ടാങ്കറുകള്‍ക്കായി കാത്ത് നില്‍ക്കുകയാണ്. കിഴക്കന്‍ മേഖലയില്‍ 15000 മെട്രിക് ടണ്‍ ഓക്‌സിജന്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്..

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു..

ഡല്‍ഹിക്ക് നല്‍കേണ്ട ഓക്‌സിജന്‍ സപ്ലൈ റെഡിയായിരുന്നു.. എന്നാല്‍ അത് കൈപ്പറ്റാന്‍ ഡല്‍ഹി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ആരും എത്തിയില്ല.. മറ്റെല്ലാ സംസ്ഥാനങ്ങളും ടാങ്കര്‍ സംവിധാനമൊരുക്കി റയില്‍വേയോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹി, അവരുടെ മുന്നില്‍ കൊണ്ടുപോയി വിളമ്പി കൊടുക്കണമെന്ന തരം നിലപാടിലാണ്.

ഇതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാരു റയില്‍വേയും സംയുക്തമായി ഒരുക്കിക്കൊടുത്ത ഓക്‌സിജന്‍, കൃത്യസമയത്ത് ഡല്‍ഹിയിലെത്തിക്കുവാന്‍ വേണ്ട സംവിധാനം ഒരുക്കുന്നതില്‍ ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഡല്‍ഹിയില്‍ നിന്നു വരുന്ന ന്ദിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ക്ക് നിദാനം.. പൊതുജനാരോഗ്യപാലനത്തില്‍ പ്രാഥമികമായി ഉത്തരവാദിത്തമുള്ള ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ അനാസ്ഥയെ, മോദിയുടെ കുറ്റമായി ചിത്രീകരിക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നത്.. അവരോട് ഒന്നേ പറയാനുള്ളൂ..

‘അസൂയയ്‌ക്കും കഷണ്ടിക്കും അന്ധമായ മോദീ വിരോധത്തിനും മരുന്നില്ല ‘

Dr. വൈശാഖ് സദാശിവന്‍

Tags: delhiഅരവിന്ദ് കേജരിവാള്‍ഹൈക്കോടതിPiyush Goyal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

India

ദൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.