Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന്റെ കള്ളം പൊളിയുന്നു: മോദിസര്‍ക്കാര്‍ എട്ട് ഓക്‌സിജന്‍ പ്ലാന്‍റിന് ഫണ്ട് നല്‍കി; അരവിന്ദ് കെജ്രിവാള്‍ സ്ഥാപിച്ചത് ഒരു പ്ലാന്‍റ് മാത്രം

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ അരവിന്ദ്കെ ജ്രിവാള്‍ സര്‍ക്കാര്‍ ഡിസംബറിന് ശേഷം ഇതുവരെ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 08:38 pm IST
inIndia

ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍ പിഎം കെയേഴ്‌സില്‍ നിന്നും എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള്‍ ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്‌സിജന്‍ പ്ലാന്‍റ് മാത്രം. ഇതേക്കുറിച്ചുള്ള രേഖകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി ഉടന്‍ ബാക്കിയുള്ള ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാരിനോട് നിശിതഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു.  

ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്‌സില്‍ നിന്നും എട്ട് പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ ഡിസംബറിന് ശേഷം ഇതുവരെ കെജ്രിവാള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്‍റ് മാത്രം. 

ഇതോടെ ഓക്‌സിജന്‍ ക്ഷാമം മോദിയുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കെജ്രിവാളിന്റെ രാഷ്‌ട്രീയ തന്ത്രം പൊളിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയോട് താങ്കള്‍ ഏതാനും ഫോണ്‍കോള്‍ ചില സംസ്ഥാനങ്ങളിലേക്ക് വിളിച്ചാല്‍ ദേശീയ തലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷമാത്തിന്  പരിഹാരമാകും എന്നാണ് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചത്. അത് തല്‍സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുക വഴി കെജ്രിവാളിന് കൃത്യമായി ദല്‍ഹിയിലെ ജനങ്ങളെ കബളിപ്പിക്കാനായി.  

എന്നാല്‍ രേഖകള്‍ കള്ളം പറയില്ല. രേഖകള്‍ ബോധ്യമായതോടെ ദല്‍ഹി ഹൈക്കോടതി ഇക്കാര്യം കെജ്രിവാള്‍ സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. എട്ട് പ്ലാന്‍റുകള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടും എന്തുകൊണ്ട് ഒരു പ്ലാന്‍റ് മാത്രം സ്ഥാപിച്ചു എന്ന ദല്‍ഹി ഹൈക്കോടതിയുടെ ചോദ്യത്തിന് കെജ്രിവാള്‍ സര്‍ക്കാര്‍ നുണ പറഞ്ഞ് തലയൂരാനാണ് ശ്രമിച്ചത്.  

വളരെ ദുര്‍ബലമായ ഒരു നുണയാണ് കെജ്രിവാള്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പ്രതിനിധി നിപുണ്‍ വിനായകിന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. ദല്‍ഹിയിലെ രണ്ട് ആശുപത്രികള്‍- സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയും വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളെജ് ആന്‍റ് സഫ്ദര്‍ജംഗ് ആശുപത്രിയും ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം അനുവദിച്ചില്ല എന്നതായിരുന്നു മറുപടി. എന്നാല്‍ ഈ രണ്ട് ആശുപത്രികളും സ്ഥലം നേരത്തെ നല്‍കിയിരുന്നു എന്നും ഏപ്രില്‍ 30നെങ്കിലും ഓക്‌സിജന്‍ പ്ലാന്‍റുകള്‍  സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.

ഇനി കെജ്രിവാളിന്റെ പ്രതിനിധി പറഞ്ഞ ഈ നുണ വിഴുങ്ങിയാല്‍ പോലും മറ്റ് അഞ്ച് ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ എന്തെങ്കിലും ശ്രമം കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയോ?

എന്തായാലും ദല്‍ഹി ഹൈക്കോടതി കെജ്രിവാള്‍ സര്‍ക്കാരിനോട് പറഞ്ഞത് ഉടനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച രേഖകള്‍ കേസ് കേള്‍ക്കാന്‍ പോകുന്ന അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: narendramodiPrime Ministerനരേന്ദ്രമോദിkejriwalഅരവിന്ദ് കെജ്‌രിവാള്‍PM CARES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.