Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഞ്ചു വിളക്ക് അണഞ്ഞിട്ട് ഒരു വര്‍ഷം

വേലുത്തമ്പി ദളവയായിരുന്നു ഇതിന്റെ നിര്‍മ്മാണത്തിന് മുന്‍കൈ എടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 08:13 pm IST
in Kottayam
അഞ്ചു വിളക്ക്

അഞ്ചു വിളക്ക്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചന്തയുടെ പ്രതാപമായ അഞ്ചു വിളക്ക് അണഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ബോട്ട് ജെട്ടിയുടെ കിഴക്കുവശത്താണ് ചരിത്രപ്രസിദ്ധമായ അഞ്ചു വിളക്കുള്ളത്. 

കേരളത്തിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. ഇവിടുത്തെ വ്യാപാര സമുച്ചയമാണ് പണ്ടകശ്ശാല എന്നറിയപ്പെടുന്നത്. ചങ്ങനാശ്ശേരി ചന്തയ്‌ക്കകത്ത് കനാലിനോട് ചേര്‍ന്നാണ് പണ്ടകശാല നിര്‍മ്മിച്ചിരിക്കുന്നത്. വേലുത്തമ്പി ദളവയായിരുന്നു ഇതിന്റെ നിര്‍മ്മാണത്തിന് മുന്‍കൈ എടുത്തത്. കോട്ടയത്തു നിന്നും പത്തനംതിട്ടയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമൊക്കെ ആളുകള്‍ ഇവിടെ കച്ചവടത്തിനെത്തുക പതിവായിരുന്നു.

1905ല്‍ ചങ്ങനാശ്ശേരി ചന്തയുടെ ശതാബ്ദി സ്മാരകമായിട്ടാണ് അഞ്ച് വിളക്ക് നിര്‍മ്മിക്കുന്നത്. ബോട്ടു ജെട്ടിക്കും ചന്തപ്പള്ളിക്കും ഇടയിലായി നില്‍ക്കുന്ന ഇത് ചങ്ങനാശ്ശേരിയുടെ അടയാളം കൂടിയാണ്.

നഗരസഭ കാര്യമായ ശ്രദ്ധ അഞ്ചു വിളക്കിന്റെ സംരക്ഷണത്തില്‍ കാണിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് ബോട്ട് ജെട്ടി നവീകരിച്ച സമയത്ത് അഞ്ചു വിളക്കും പുതിയ ലൈറ്റുകള്‍ ഇട്ട് മനോഹരമാക്കിയിരുന്നു. വേലുതമ്പി ദളവ സ്ഥാപിച്ച ചങ്ങനാശ്ശേരി ചന്തയില്‍ കൊല്ലവര്‍ഷം 980-ാം ആണ്ടില്‍ ആനയെ വിറ്റുകൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ റാന്തല്‍ വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു. അഞ്ചു വിളക്കിലെ ലൈറ്റുകള്‍ കത്തിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.