Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നന്ദിയില്ലാത്ത ഒരു കൂട്ടര്‍ മലയാളിയെ വഴി തെറ്റിക്കാന്‍ കുപ്രചരണവുമായി നടക്കുന്നു; തിരിച്ചറിയാനുള്ള സാമാന്യബോധം ഉണ്ടാകണം

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 15.09 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 01:15 pm IST
inArticle

‘നന്ദി’ എന്ന രണ്ടു വാക്കിന്റെ അര്‍ത്ഥം മലയാളി മറന്നു തുടങ്ങിയിരിക്കുന്നോ..? നന്ദി പറയേണ്ടിടത്ത് തെറി പ്രയോഗം നടത്തുന്ന നിലവാരത്തിലേക്ക് മലയാളിയെ നയിച്ചു കൊണ്ടു പോകുന്നതാരാണ്…? അത്തരക്കാരുടെ അജണ്ടകള്‍ക്കനുസരിച്ച് വിധേയപ്പെട്ടു ജീവിക്കേണ്ട ഗതികേട് മലയാളിക്ക് ഉണ്ടോ..?  

ഇന്നലെ വരെയുള്ള കണക്കനുസരിച്ച്  15.09 കോടി ഡോസ്  വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. അതിലേറ്റവും നേട്ടമുണ്ടായ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. ഇന്നലെ വരെ 70 ലക്ഷം ഡോസാണ് കേന്ദ്രം, കേരളത്തിന് സൗജന്യമായി നല്‍കിയത്.  

ജനസംഖ്യാനുപാതപരമായ വിതരണത്തിന്റെ കണക്കുകളിലേക്ക് വന്നാല്‍ 3.5 കോടി മലയാളിക്ക് ലഭിച്ചത് 70 ലക്ഷം ഡോസ് ആണ്.. എന്നു പറഞ്ഞാല്‍ ആയിരത്തില്‍ 200 പേര്‍ക്ക് കേന്ദ്രം സൗജന്യമായി ആദ്യ ഡോസിനുള്ള വാക്‌സിന്‍ നല്‍കി.. കോവിഡ് ഏറ്റവും സാരമായി ബാധിച്ച മഹാരാഷ്‌ട്രയുടെ കാര്യമെടുത്താല്‍ 1.46 കോടി ഡോസാണ് കേന്ദ്രം സൗജന്യമായി നല്‍കിയത്. 12.62 കോടി ജനസംഖ്യയുള്ള മഹാരാഷ്‌ട്രയെ സംബന്ധിച്ച് ആയിരത്തില്‍ 116 പേര്‍ക്ക്  ആദ്യ ഡോസ് നല്‍കാനുള്ള വാക്‌സിന്‍ സൗജന്യമായി ലഭിച്ചു.

ഇനി BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വന്നാല്‍ 23.5 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിന് ലഭിച്ചത് 1.31 കോടി ഡോസ്. ആയിരത്തില്‍ 56 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്‌സിന്‍. 7.05 കോടി ജനസംഖ്യയുള്ള കര്‍ണ്ണാടകയ്‌ക്ക് 91.5 ലക്ഷം ഡോസ്. ആയിരത്തില്‍ 130 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്‌സിന്‍. 7.15 കോടി ജനസംഖ്യയുള്ള ഗുജറാത്തിന് 1.24 കോടി വാക്‌സിന്‍. ആയിരത്തില്‍ 174 പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള സൗജന്യ വാക്‌സിന്‍.

ഈ കണക്കുകളില്‍ നിന്നും ഏറ്റവും ആനുകൂല്യം ലഭിച്ചത് കേരളത്തിനാണെന്നത് വ്യക്തം. എന്നിട്ടും ‘കേന്ദ്രം, കേരളത്തെ തഴഞ്ഞു… ബോധപൂര്‍വ്വം വാക്‌സിന്‍ നല്‍കുന്നില്ല.. 50 ലക്ഷം ഡോസ് ചോദിച്ചത് നിഷേധിച്ചു… കേന്ദ്രം കേരളത്തോട് രാഷ്‌ട്രീയ വിദ്വേഷം കാണിക്കുന്നു ‘ തുടങ്ങിയ കുപ്രചരണവുമായി നന്ദിയില്ലാത്ത ഒരു കൂട്ടര്‍, മലയാളിയെ വഴി തെറ്റിക്കുവാന്‍ നടക്കുകയാണ്.. ഇതിനെ തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളിയ്‌ക്കുണ്ടാകട്ടെ .. നന്ദി പറയേണ്ടവരെ,  തെറി വിളിക്കുന്ന സംസ്‌കാരം വലിയ ക്രെഡിറ്റാണോ എന്ന് സ്വയം വിലയിരുത്തുക..

Dr. വൈശാഖ് സദാശിവന്‍

Tags: കേന്ദ്ര സര്‍ക്കാര്‍covidഓക്‌സിജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.