Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയില്‍ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിച്ചു; ഒരാഴ്ചക്കുള്ളില്‍ മൂന്നു കവര്‍ച്ചകള്‍

രണ്ടര പവനുള്ള താലിമാലയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായ മൂന്നു കവര്‍ച്ചാ സംഭവങ്ങള്‍. ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടയില്‍ സ്‌കൂട്ടറില്‍ കാത്ത് നിന്ന് മോഷണം നടത്തി കള്ളന്‍ പായുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:49 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങിയില്‍ വീട്ടമ്മയുടെ മാലമോഷ്ടിച്ചു. ഇന്നലെ പകല്‍ 11 മണിയോടെ യാണ് കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വെച്ച് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. രണ്ടര പവനുള്ള താലിമാലയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 

ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായ മൂന്നു കവര്‍ച്ചാ സംഭവങ്ങള്‍. ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടയില്‍ സ്‌കൂട്ടറില്‍ കാത്ത് നിന്ന് മോഷണം നടത്തി കള്ളന്‍ പായുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ദിവസങ്ങളുടെ വ്യത്യാസത്തില്‍ സമാനമായ മോഷണ പരമ്പര അരങ്ങേറിയിട്ടും എന്ത് ചെയ്യണമെന്നറിയാതെ പോലീസ് കുഴയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം വെച്ച് മുന്‍ പഞ്ചായത്തംഗം എന്‍.പി. രത്തന്റെ ഭാര്യയുടെ നാലര പവന്റെ മാല പൊട്ടിച്ച് കവര്‍ച്ചാ സംഘം കടന്നുകളഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് ഫിലോമിന എന്ന വീട്ടമ്മയുടെമാല പഞ്ചായത്തിനു സമീപം വെച്ച് പൊട്ടിച്ചെടുത്ത സംഭവവുമുണ്ടായി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു കവര്‍ച്ചാ സംഭവം കൂടി നടന്നതോടെ കുമ്പളങ്ങിയിലെ വീട്ടമ്മമാര്‍ ഭയപ്പാടിലാണ്. 

കൊവിഡിന്റെ മറവില്‍ മോഷണ പരമ്പര നടത്തുന്ന സംഘത്തെ പിടികൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags: theftrobberyകുംബളങ്ങിമാല പൊട്ടിക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.