Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അച്ഛന്‍ കലാകാരന്‍, മക്കള്‍ കായികതാരങ്ങളും…. അരങ്ങാണ് ആര്യയുടെ വീട്

മൂന്ന് പേരാണ് സുരേഷ്ബാബുവിനും സുജാതയ്‌ക്കും മക്കള്‍. മൂന്ന് പേരും കായികതാരങ്ങള്‍. ഇക്കഴിഞ്ഞ കേരള യൂണിവേഴ്‌സിറ്റി ഗുസ്തി, ജൂഡോ മത്സരങ്ങളില്‍ ഇളയവര്‍ നേടിയത് തിളക്കമാര്‍ന്ന വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 12:03 pm IST
inKollam
അനീഷും ആര്യയും അജേഷിനൊപ്പം

അനീഷും ആര്യയും അജേഷിനൊപ്പം

പത്തനാപുരം: കാക്കാരശ്ശി നാടകത്തില്‍ കാക്കാനായി അച്ഛന്‍ അരങ്ങ് വാഴുമ്പോള്‍ മക്കള്‍ ഗോദയിലാണ്. ജൂഡോയും ഗുസ്തിയും പയറ്റി മെഡല്‍ വാരുകയാണ് പട്ടാഴി ഏറത്ത് വടക്കിലെ പ്ലാവിളവീട്ടിലെ സുരേഷ്ബാബുവിന്റെ മക്കള്‍ ആര്യയും അനീഷും.  

മൂന്ന് പേരാണ് സുരേഷ്ബാബുവിനും സുജാതയ്‌ക്കും മക്കള്‍.  മൂന്ന് പേരും കായികതാരങ്ങള്‍. ഇക്കഴിഞ്ഞ കേരള യൂണിവേഴ്‌സിറ്റി  ഗുസ്തി, ജൂഡോ മത്സരങ്ങളില്‍ ഇളയവര്‍ നേടിയത് തിളക്കമാര്‍ന്ന വിജയം. ബിരുദ വിദ്യാര്‍ഥിയായ ഇളയമകള്‍ ആര്യ ബാബു കേരള വനിതാവിഭാഗം ഗുസ്തി മത്സരത്തില്‍ മൂന്നാം സ്ഥാനവും  ജൂഡോയില്‍ രണ്ടാം സ്ഥാനവും നേടി.  

സഹോദരന്‍ അനീഷ് ബാബു പുരുഷവിഭാഗം ഗുസ്തി മത്സരത്തില്‍ രണ്ടാം സ്ഥാനവും  ജൂഡോയില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ഈ മിന്നും താരങ്ങള്‍. റസലിങ്, ട്രാപ്പിളിങ് കോച്ചും റഫറിയുമായ മൂത്ത സഹോദരന്‍ അജേഷ് ബാബുവിന്റെ ചിട്ടയായ പരിശീലന മികവിലാണ് അനുജനും അനുജത്തിയും നാടിന് അഭിമാനമായി മാറിയത്. തനിക്ക് ലഭിക്കാതെ പോയ നേട്ടങ്ങള്‍ സഹോദരങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് അജേഷ് ബാബു.

ഇരുവര്‍ക്കും ദേശീയ തലത്തില്‍ മികവ് തെളിയിക്കുന്നതിന്  കുറേക്കൂടി മികച്ച പരിശീലനം ആവശ്യമാണ്. എന്നാല്‍  ഈ ചെറിയ കുടുംബത്തിന് ഇത്  അസാധ്യമായ കാര്യമാണ്. കേരളത്തിലെ അറിയപ്പെടുന്ന കാക്കാരിശി നാടക ട്രൂപ്പായ താമരക്കുടി പ്രണവം തീയറ്റേഴ്‌സിന്റെ നാടകങ്ങളില്‍ കാക്കാനായി വേഷമിടുന്നത് പിതാവ് സുരേഷ്ബാബുവാണ്. കോവിഡിനെ തുടര്‍ന്ന് ഉത്സവങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ കാക്കാരിശി നാടകങ്ങളും കുറഞ്ഞു. പ്രതിസന്ധികളില്‍ കുടുംബം  ഉലയുന്നതിനിടെയാണ്  മക്കളുടെ അഭിമാന നേട്ടത്തിലൂടെ സന്തോഷം തിരികെ എത്തിയത്. കുട്ടികള്‍ക്ക്  മികച്ച പരിശീലനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.  

അനന്ദു തലവൂര്‍

Tags: sportskollamFather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.