Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയില്‍ ചരിത്രം കുറിച്ച് വനിത ഗുപ്ത; അസോസിയേറ്റ് അറ്റോര്‍ണി ജനറലാകുന്ന ആദ്യ ഇന്ത്യന്‍ വംശജ

പ്രസിഡന്റ് ജോ ബിഡന്റെ നോമിനിയായ ഗുപ്ത 51-49 വോട്ടുകള്‍ക്ക് അലാസ്‌കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ലിസ മുര്‍കോവ്‌സ്‌കിയെ പരാജയപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 11:17 am IST
inWorld

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും അഭിഭാഷകയുമായ വനിത ഗുപ്തയെ അമേരിക്കയിലെ അസോസിയേറ്റ് അറ്റോര്‍ണി ജനറലായി യുഎസ് സെനറ്റ് തെരഞ്ഞെടുത്തു.  

ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകന്‍ വനിത ഗുപ്തയെ നീതിന്യായ വകുപ്പിലെ അസോസിയേറ്റ് അറ്റോര്‍ണി ജനറലായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബിഡന്റെ നോമിനിയായ ഗുപ്ത 51-49 വോട്ടുകള്‍ക്ക് അലാസ്‌കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ലിസ മുര്‍കോവ്‌സ്‌കിയെ പരാജയപ്പെടുത്തി. 46 കാരിയായ ഗുപ്ത അമേരിക്കന്‍ നീതിന്യായ വകുപ്പില്‍ അസോസിയേറ്റ് അറ്റോര്‍ജി ജനറാലാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്. യുഎസിലെ ഇന്ത്യന്‍ വംശജരായ ആളുകളെ രാഷ്‌ട്രീയ, പൊതു ഓഫീസുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പിന്തുണയ്‌ക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് ഫണ്ട് വനതി ഗുപ്തയെ അഭിനന്ദിച്ചു.  

‘എട്ട് ഡോളറും സ്വപ്നവുമായി മാത്രം യുഎസിലെത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളാണ് വനിത ഗുപ്ത. രാജ്യത്തെ മുന്‍നിര പൗരാവകാശ അഭിഭാഷകരില്‍ ഒരാളായി അവര്‍ മാറി, അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ നമ്മുടെ ഏറ്റവും ഉയര്‍ന്ന നീതിപരമായ ആശയങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന്  ഇംപാക്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നീല്‍ മഖിജ പറഞ്ഞു.  

Tags: americaindianusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.