Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

30,000 മുതല്‍ 35,000 വരെ നിരക്ക്; കൊവിഡ് കാലത്ത് ശവസംസ്‌കാരത്തിനും പാക്കേജ്; നിരവധി കമ്പനികള്‍ രംഗത്ത്

സംസ്‌കാര ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ നഗരത്തിലും കമ്പനികള്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരായിരിക്കും സംസ്‌കാര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മരിച്ചുകഴിഞ്ഞാല്‍ എല്ലാകാര്യങ്ങളും ഇവര്‍ നോക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 11:02 am IST
in India

ഹൈദരാബാദ്: കൊവിഡ് കാലഘട്ടത്തില്‍ പലരും ഏര്‍പ്പെട്ട വ്യത്യസ്തമായ ബിസിനസുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ശവസംസ്‌കാരത്തിനും പാക്കേജ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിമിഷം അമ്പരക്കും. എന്നാല്‍ അതും യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണിപ്പോള്‍ ശവസംസ്‌കാര പാക്കേജുകളുമായി കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഒരു ഡസന്‍ കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക ശവസംസ്‌കാര സര്‍വീസുകള്‍ നഗരങ്ങളില്‍ വ്യാപകമാകുകയാണ്. 30,000 മുതല്‍ 35,000 വരെയാണ് ഇതിന് നിരക്ക് ഈടാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആദായകരമായ ഒരു ബിസിനസായി ഇത് മാറിക്കഴിഞ്ഞു.  

സംസ്‌കാര ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ നഗരത്തിലും കമ്പനികള്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരായിരിക്കും സംസ്‌കാര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മരിച്ചുകഴിഞ്ഞാല്‍ എല്ലാകാര്യങ്ങളും ഇവര്‍ നോക്കും. മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം, ശ്മശാനം ബുക്കിങ്, മതാചാരമനുസരിച്ച് വൈദികനെ തയാറാക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും നോക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള അന്ത്യേഷ്ടി ഫ്യൂണറല്‍ സര്‍വീസ് മാനേജര്‍ സമ്പത്ത് പറയുന്നു. ചെന്നൈ, ദല്‍ഹി, ജയ്‌പൂര്‍ നഗരങ്ങളിലെല്ലാം ഇവര്‍ സര്‍വീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പാക്കേജിന് ഹൈദരാബാദില്‍ ഇപ്പോള്‍ 32,000 രൂപയാണ് ഈടാക്കുന്നത്.  

ആദ്യം കമ്പനികളുടെ ഹോട്ട്‌ലൈന്‍ നമ്പരില്‍ ബുക്ക് ചെയ്യണം. തുടര്‍ന്ന് കമ്പനിയുടെ സിറ്റി കോര്‍ഡിനേറ്റര്‍ എല്ലാ സേവനങ്ങളും നല്‍കും. കമ്പനി അക്കൗണ്ടില്‍ തുക നേരിട്ട് അടയ്‌ക്കണം. രണ്ടുതരത്തിലുള്ള പാക്കേജുകളാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് 30,000 രൂപയാണ് ഈടാക്കുന്നതെന്ന് ഒരു കമ്പനി എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തുന്നു. നല്‍കേണ്ട സേവനങ്ങള്‍ക്കനുസൃതമായി 30,000 മുതല്‍ 40,000 രൂപ വരെ ഈടാക്കുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചില ഇടനിലക്കാര്‍  സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനായി 80,000 രൂപ വരെ വാങ്ങുന്നുണ്ടെന്ന് ചിലര്‍ പറയുന്നു.

Tags: coviddeathFuneral
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.