Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാനന സവാരിക്കാരില്ലാതെ മുത്തങ്ങ വന്യജീവിസങ്കേതം

കഴിഞ്ഞ ദിവസങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കാനന യാത്രയ്‌ക്കായി മുത്തങ്ങയിലെത്തിയത്. എന്നാല്‍ ബുധനാഴ്ച ഒരാളും പോലും വന കാഴ്ചകള്‍ കാണാനായി ഇവിടെയെത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 10:58 am IST
inWayanad
ആളൊഴിഞ്ഞ മുത്തങ്ങ

ആളൊഴിഞ്ഞ മുത്തങ്ങ

ബത്തേരി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മുത്തങ്ങയിലാണ് കൊറോണ രണ്ടാംതരംഗത്തോടെ ആളൊഴിഞ്ഞത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാനന സവാരിക്കെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കാനന യാത്രയ്‌ക്കായി മുത്തങ്ങയിലെത്തിയത്. എന്നാല്‍ ബുധനാഴ്ച ഒരാളും പോലും വന കാഴ്ചകള്‍ കാണാനായി ഇവിടെയെത്തിയില്ല. വിഷുവിന് രണ്ട് നാള്‍ മുമ്പ് വരെ സഞ്ചാരികള്‍ എത്തിയിരുന്ന മുത്തങ്ങയിലാണ് പെട്ടന്ന് ആളൊഴിഞ്ഞത്. 400 സഞ്ചാരികള്‍ വരെ ദിനംപ്രതി എത്തിയിരുന്ന സ്ഥാനത്ത് ഒരാഴ്ചക്കിടെ 200 പേര്‍ തികച്ച് എത്തിയിട്ടില്ലന്നാണ് കാനന സവാരിക്ക് സഞ്ചാരാകിളെ കൊണ്ടുപോകന്ന ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്. 

ഈ കഴിഞ്ഞ തിങ്കളാഴ്ച 20പേരും, ചൊവ്വാഴ്ച 24 പേരുമാണ് ആകെ എത്തിയത്. ബുധനാഴ്ച ആണങ്കില്‍ ആരും എത്തിയുമില്ല. ഇവിടെ കാനന സവാരി്ക്കായി 29 ജീപ്പുകളാണ് ഉള്ളത്. സഞ്ചാരികളെത്താതായതോടെ ഇവരുടെ ഉപജീവന മാര്‍ഗമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജില്ലയിലെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്ന്. ഇത് ടൂറിസം മേഖലയെ പ്രതിസന്ധിയാലിക്കിയിട്ടുണ്ട്. വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന വാഹന കച്ചവടമേഖലയിലുള്ളവരെകൂടിയാണ് നിലവിലെ സാഹചര്യം പ്രതിസന്ധിയിലാക്കുന്നത്.

Tags: forവയനാട്‌Muthanga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

Kerala

വൻ കുഴൽപ്പണവേട്ട; കാറിൽ കടത്താൻ ശ്രമിച്ച 1.11 കോടി രൂപ പിടിച്ചെടുത്തു

Thiruvananthapuram

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എകെ ആന്റണി, ശിവഗിരിയില്‍ പൊലീസ് പോയത് കോടതി ഉത്തരവ് നടപ്പാക്കാന്‍

Kerala

ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ അമ്മയാന വന്നില്ല, കുഞ്ഞ് കൊമ്പനെ മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.