Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പള്ളുരുത്തിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: വാക്സിനെടുക്കാന്‍ ജനം തടിച്ചു കൂടി

പ്രായമായവരും, രോഗികളും, കൈക്കുഞ്ഞുങ്ങളുമായിവരെ ആളുകള്‍ വാക്സിനേഷന്‍ ക്യാമ്പിലെത്തിയിരുന്നു. കൂട്ടം കൂടിയവരെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 10:49 am IST
inErnakulam
പള്ളുരുത്തി ഇ.കെ. നാരായണന്‍ സ്‌ക്വയറില്‍ നടത്തിയ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പില്‍ നാട്ടുകാര്‍ ടോക്കണ്‍ വാങ്ങാനായി തടിച്ചുകൂടിയപ്പോള്‍

പള്ളുരുത്തി ഇ.കെ. നാരായണന്‍ സ്‌ക്വയറില്‍ നടത്തിയ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പില്‍ നാട്ടുകാര്‍ ടോക്കണ്‍ വാങ്ങാനായി തടിച്ചുകൂടിയപ്പോള്‍

പള്ളുരുത്തി: കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ പള്ളുരുത്തി ഇ.കെ. നാരായണന്‍ സ്‌ക്വയറില്‍ നടത്തിയ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനം തടിച്ചുകൂടിയത് ആശങ്കയ്‌ക്കിടയാക്കി. നഗരസഭ 21-ാം ഡിവിഷനിലെ താമസക്കാര്‍ക്കു വേണ്ടി പള്ളുരുത്തി ഇ.കെ. സ്‌ക്വയറിലാണ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു ദിവസം 150 പേര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ സൗകര്യമെന്നിരിക്കെ നാട്ടുകാര്‍ കൂട്ടത്തോടെ ക്യാമ്പിലേക്ക് എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

പള്ളുരുത്തിയുടെ പ്രധാന പോയിന്റില്‍ നടത്തിയ ക്യാമ്പിനായി കൊച്ചി കോര്‍പറേഷനും മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. രാവിലെ ഏഴുമുതല്‍ ടോക്കണ്‍ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ടോക്കണ്‍ വാങ്ങാനായി പുലര്‍ച്ചെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ എത്തിതുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പോലീസെത്തി കൂട്ടംകൂടിയവരെ പറഞ്ഞു വിടാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ നാട്ടുകാര്‍ പോലീസിനു നേരെ തിരിഞ്ഞു.

പ്രായമായവരും, രോഗികളും, കൈക്കുഞ്ഞുങ്ങളുമായിവരെ ആളുകള്‍ വാക്സിനേഷന്‍ ക്യാമ്പിലെത്തിയിരുന്നു. കൂട്ടം കൂടിയവരെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്. അതേ സമയം ക്യാമ്പിലെത്തിയവരോട് സംഘാടകര്‍ പക്ഷാപതപരമായാണ് ഇടപെട്ടതെന്ന് വാക്സിനേഷനായി എത്തിയവര്‍ ആക്ഷേപിച്ചു.

Tags: covidvaccinationPalluruthy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.