Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാദ് ഹുസൈന്‍ റിസ്‌വിയെ ജീവപര്യന്തം ജയിലിലടക്കണമെന്നും ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിയായ ടിഎല്‍പിയെ നിരോധിക്കണമെന്നും ഡച്ച് നേതാവ്

സാദ് ഹുസൈന്‍ റിസ് വിയെ ജീവിതകാലം മുഴുവന്‍ ജയിലിലടക്കാനും ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിയായ ടിഎല്‍പിയെ നിരോധിക്കണമെന്നുമാണ് ഗീര്‍ട് വൈല്‍ഡേഴ്‌സിന്റെ ആവശ്യം. ഇതോടെ ഗീര്‍ട് വൈല്‍ഡേഴ്‌സിനെ വെറും ചവറ് എന്ന് വിശേഷിപ്പിക്കുന്ന ഗാര്‍ബേജ്ഗീര്‍ട് വൈല്‍ഡര്‍ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 05:17 pm IST
inWorld

ഇസ്ലാമബാദ്: ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഡച്ച് രാഷ്‌ട്രീയ നേതാവ് ഗീര്‍ട് വൈല്‍ഡേഴ്‌സ് പാകിസ്ഥാനിലെ തെഹ്‌റീക് ഇ ലബ്ബൈക് പാര്‍ട്ടിക്കും(ടിഎല്‍പി) അതിന്റെ നേതാവ് സാദ് ഹുസൈന്‍ റിസ് വിക്കും എതിരെ ആഞ്ഞടിച്ചു.

സാദ് ഹുസൈന്‍ റിസ് വിയെ ജീവിതകാലം മുഴുവന്‍ ജയിലിലടക്കാനും ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിയായ ടിഎല്‍പിയെ നിരോധിക്കണമെന്നുമാണ് ഗീര്‍ട് വൈല്‍ഡേഴ്‌സിന്റെ ആവശ്യം. ഇതോടെ ഗീര്‍ട് വൈല്‍ഡേഴ്‌സിനെ വെറും ചവറ് എന്ന് വിശേഷിപ്പിക്കുന്ന ഗാര്‍ബേജ്ഗീര്‍ട് വൈല്‍ഡര്‍ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ ടിഎല്‍പിയെ ഏപ്രില്‍ 14നാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചത്. ഇതിന് ശേഷമാണ് പാകിസ്ഥാനില്‍ വന്‍തോതിലുള്ള കലാപം തുടങ്ങിയത്.

വാര്‍ത്താമാധ്യമങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ഇവിടുത്തെ ദൃശ്യങ്ങളോ അക്രമപ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ചിത്രങ്ങളോ ലഭ്യമല്ല. എങ്കിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന വീഡിയോകളാണ് വാര്‍ത്ത അറിയാനുള്ള ഏക അവലംബം.

ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. 11 പൊലീസുകാരെ ടിഎല്‍പി ഒരു മസ്ജിദിനുള്ളില്‍ തടവുകാരായി പിടിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. നിരവധി ടിഎല്‍പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ ഫ്രഞ്ച് എംബസിയിലെ സ്ഥാനപതിയെ പുറത്താക്കണമെന്നതാണ് ടിഎല്‍പിയുടെ ആവശ്യം. ആദ്യമൊക്കെ ടിഎല്‍പിയ്‌ക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ഇമ്രാന്‍ സര്‍ക്കാര്‍ മെല്ലെ ഈ ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിക്ക് കീഴ്‌പ്പെടുന്നു എന്നതാണ് ഒടുവിലായി ലഭിക്കുന്ന വാര്‍ത്തകള്‍. വൈകാതെ ടിഎല്‍പി വിജയം നേടുമെന്ന സാദ് ഹുസൈന്‍ റിസ്‌വിയുടെ ട്വീറ്റ് ഇതിന്റെ സൂചനയാണ് നല്‍കുന്നത്. ടിഎല്‍പി പ്രവര്‍ത്തകരെ പൊലീസിനെയും പട്ടാളത്തെയും വിട്ട് അടിച്ചമര്‍ത്താനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ നീക്കം വിജയം കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പ്രവാചകനെക്കുറിച്ച് ഫ്രാന്‍സിലെ ചില പത്രങ്ങളിലും മാസികകളിലും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു എന്നതാണ് ടിഎല്‍പിയുടെ പ്രകോപനത്തിന് പ്രധാന കാരണം. ഒപ്പം അടുത്തിടെ ഇസ്ലാമിക തീവ്രവാദ ആക്രമങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ക്കാര്‍ ശക്തമായ ഇസ്ലാമിക ഭീകരവിരുദ്ധ നിയമം പാസാക്കിയതും ടിഎല്‍പിയെ ചൊടിപ്പിച്ചിരുന്നു.

എല്ലാതരം ഭീകതകള്‍ക്കും ഫാസിസ്റ്റ് പ്രവണതകള്‍ക്കും എതിരെ നിലപാടെടുക്കുന്ന വ്യക്തിയാണ് ഡച്ച് രാഷ്‌ട്രീയനേതാവായ ഗീര്‍ട് വൈല്‍ഡേഴ്‌സ്. നെതര്‍ലാന്‍റ്സിലെ ഇസ്ലാംവല്‍ക്കരണത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. ഈയിടെ ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റായി അറിയപ്പെടുന്ന  ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫ് (എന്റെ പോരാട്ടം) എന്ന പുസ്തകത്തെ ഖുറാനുമായി താരതമ്യം ചെയ്ത ഗീര്‍ട് വൈല്‍ഡേഴ്‌സിന്റെ നിലപാടിനെതിരെ ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നും നെതര്‍ലാന്‍റ്സിലെ ഇസ്ലാമിക സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നും നെതര്‍ലാന്‍റ്സിലേക്ക് ആളുകള്‍ കുടിയേറുന്നതിനെയും ഗീര്‍ട് വൈല്‍ഡേഴ്‌സ് എതിര്‍ക്കുന്നു.

ഫ്രാന്‍സിലെ സര്‍ക്കാര്‍ അവരുടെ എല്ലാ പൗരന്മാരോടും പാകിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടിഎല്‍പി പ്രവര്‍ത്തകര്‍ നവന്‍കോട്ടില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും അവിടുത്തെ ഡിഎസ്പിയെ ഒരു മസ്ജിദില്‍ ബന്ദിയാക്കുകയും ചെയ്തിരുന്നു. നുണപ്രചരണങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്ഥാനില്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റും സമൂഹമാധ്യമങ്ങളും നിരോധിച്ചിരിക്കുകയാണ്.

Tags: lifepakistanimran khanപാര്‍ട്ടിimrankhanടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍സാദ് ഹുസൈന്‍ റിസ്‌വി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

World

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.