Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കശുവണ്ടി ഫാക്ടറികള്‍ തൊഴിലാളികൾക്ക് തുറന്ന് നൽകണം, ഐടി മേഖലയില്‍ ഇനിയും മുന്നോട്ട് പോകണം – മേഴ്സിക്കുട്ടിയമ്മ

ജനങ്ങളില്‍ നിന്നുമുണ്ടായ ആ മികച്ച പ്രതികരണം തന്നെയാണ് ഈ കാലയളവിലെ സന്തോഷകരമായ അനുഭവം. റോഡ് നിര്‍മ്മാണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:36 pm IST
inKollam

കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം?

കണ്ണനല്ലൂര്‍ ജങ്ഷന്‍ റോഡ്- ഒരു വിധപ്പെട്ട എല്ലാവരും പറഞ്ഞു, നടക്കില്ല… എന്നും പ്രശ്‌നമാണ്… പലരും എന്നെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ജനപിന്തുണ.

ജനങ്ങളില്‍ നിന്നുമുണ്ടായ ആ മികച്ച പ്രതികരണം തന്നെയാണ് ഈ കാലയളവിലെ സന്തോഷകരമായ അനുഭവം. റോഡ് നിര്‍മ്മാണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ള നിര്‍മ്മാണങ്ങള്‍ നടക്കുന്നു. മണ്ഡലത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും മനസില്‍ എന്നും നില്‍ക്കുന്ന ഒരു അനുഭവമാണിത്.

ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും ഏതൊക്കെയാണ്?

ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഏറെയായിരുന്നു. അവ ഒറ്റ വാക്കില്‍ പറഞ്ഞു തീര്‍ക്കാനാവില്ല. കണ്ണനല്ലൂര്‍ റോഡ്, കൊല്ലം ചെങ്കോട്ട റോഡിലെ ഗതാഗത കുരുക്ക്, മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം, അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തൊഴിലാളികള്‍ക്ക് തുറന്നു നല്‍കുക ഇങ്ങനെ ഒട്ടെറെ ആവശ്യങ്ങള്‍ ആയിരുന്നു ജനങ്ങള്‍ ഉന്നയിച്ചത്. പരമാവധി പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തുവാന്‍ സാധിച്ചു. കണ്ണനല്ലൂര്‍ റോഡ് പദ്ധതി പകുതി വരെ നടപ്പിലാക്കി.  

ചെങ്കോട്ട റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 416 കോടി രൂപയുടെ പ്രോജക്റ്റ് നടപ്പാക്കാന്‍ കിഫ്ബി അക്കൗണ്ട് അംഗീകരിപ്പിക്കാന്‍ സാധിച്ചു. കുടിവെള്ള പ്രശ്‌നത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചു. കുണ്ടറ, തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, നെടുമ്പന എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. മറ്റു പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചു. ഇനിയും പലയിടത്തും കാഷ്യൂ ഫാക്ടറികള്‍ അടഞ്ഞു കിടക്കുകയാണ്.

എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?

അങ്ങനെ നടപ്പിലാക്കാന്‍ കഴിയാതെ പോയ പദ്ധതികള്‍ ഇല്ല. എല്ലാത്തിനും തുടക്കം കുറിക്കുവാനും കുറെ ഏറെ പദ്ധതികള്‍ പൂര്‍ത്തികരിക്കാനും കഴിഞ്ഞു. ഞാന്‍ ആഗ്രഹിച്ച ഒന്നും നടപ്പിലാക്കാന്‍ കഴിയാതെ പോയിട്ടില്ല എന്നാണ് എന്റെ വിലയിരുത്തല്‍.

എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?

അങ്ങനെ എടുത്തു പറയത്തക്ക മോശം അനുഭവം പൊതുവെ ഉണ്ടായിട്ടില്ല. ജനങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് നല്ല അനുഭവങ്ങളാണ് ഉണ്ടായത്.

പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്?

കൊല്ലം-ചെങ്കോട്ട റോഡിന്റെ യാത്രാക്കുരുക്ക് പരിഹരിക്കുക എന്നതാണ് ആദ്യ നടപടിയായി ചെയ്യേണ്ടത്. ഇനിയും തുറക്കാതെ കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികളെ സംരക്ഷിക്കണം. ഐടി മേഖലയില്‍ ഇനിയും നമ്മള്‍ കുറച്ചധികം മുന്നോട്ട് പോകേണ്ടതുണ്ട് അതിനുള്ള നടപടികള്‍ ഉണ്ടാകുന്നതും നല്ലതായി തോന്നുന്നു.

Tags: kollamഎംഎല്എCashew
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.