Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടിയില്ലെന്ന് ഇനി പറയാന്‍ പറ്റില്ല; സ്വകാര്യ വിപണിയിലും ലഭ്യമാക്കും, വാക്‌സിന്‍ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തുന്നു

സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്‌സീന്‍ എത്ര രൂപയ്‌ക്കാണു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതെന്നതും മുന്‍കൂര്‍ പ്രസിദ്ധീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 12:21 pm IST
inIndia

ന്യൂദല്‍ഹി : കോവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി സ്വകാര്യ വിണയിലും ലഭ്യമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി വാക്‌സിന്‍ ഉത്പ്പാദക കമ്പനികള്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ നിര്‍മാതാക്കളുമായി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിനെതിരെ അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് ഈ നടപടികള്‍. പുതിയ വാക്‌സിന്‍ നയം കൊണ്ടുവരുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നേരിട്ട് വാങ്ങുന്നതിനുള്ള തടസ്സം ഇതോടെ നീങ്ങും. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ നിര്‍മിക്കുന്ന കമ്പനികളുടെ പ്രതിമാസ ഉത്്പ്പാദനത്തില്‍ പകുതി കേന്ദ്ര സര്‍ക്കാരിനാണ്. ഇത് സംസ്ഥാനങ്ങള്‍ക്കായി നല്‍കും. ശേഷിക്കുന്നത്് സ്വകാര്യ ആശുപത്രികള്‍ക്കും സംരംഭങ്ങള്‍ക്കുമായി നല്‍കും. എന്നാല്‍ ഇവര്‍ക്ക് ഏത് നിരക്കില്‍ നല്‍കുമെന്നത് സംബന്ധിച്ച് മെയ് ഒ്ന്നിന് മുമ്പായി നിര്‍മാണ കമ്പനികള്‍ പരസ്യപ്പെടുത്തും. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

ഇത് കൂടാതെ സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്‌സീന്‍ എത്ര രൂപയ്‌ക്കാണു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതെന്നതും മുന്‍കൂര്‍ പ്രസിദ്ധീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍ഗണന വിഭാഗത്തിന് ഇപ്പോഴത്തെ രീതിയില്‍ സൗജന്യമായി തന്നെ വാക്‌സീന്‍ കുത്തിവയ്‌പ് തുടരും. 

ഇന്ത്യയില്‍ നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. മെയ് പകുതിയോടെ റഷ്യയുടെ സ്പുട്‌നിക് വാക്്‌സിന്‍ രാജ്യത്ത് ഉപയോഗിച്ചേക്കും. കോവിഡ് പ്രതിരോധത്തിനായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്്പുട്‌നിക് വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് പിന്നാലെ ഇന്ത്യയില്‍ തന്നെ ഉത്പ്പാദിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.

Tags: കോവിഡ് വാക്‌സിന്‍ കേന്ദ്രംnarendramodimodiകേന്ദ്ര സര്‍ക്കാര്‍സംസ്ഥാനpolicyആരോഗ്യ മന്ത്രാലയംവാക്‌സിന്‍കൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.