Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡ്; ആശങ്ക ഒഴിയാതെ ജില്ല

നിരീക്ഷണ കാലയളവ് അവസാനിച്ച 266 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34,631 ആണ്. 113 പേരെ ആശുപത്രിയില്‍ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 11:35 am IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ 1,781 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തുനിന്നെത്തിയ ആറു പേര്‍ക്കും ഉറവിടമറിയാത്ത ആറുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 1,751 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തൃക്കാക്കരയില്‍ രോഗികളുടെയെണ്ണം നൂറു കടന്നു. രണ്ട് ദിവസമായി രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍ 4321 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 

നിരീക്ഷണ കാലയളവ് അവസാനിച്ച 266 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34,631 ആണ്. 113 പേരെ ആശുപത്രിയില്‍ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ എഫ്എല്‍ടിസികളില്‍ നിന്ന് 80 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,856 ആണ്. കളമശേരി മെഡിക്കല്‍ കോളേജ്-43, പിവിഎസ്-42, ജിഎച്ച്മൂവാറ്റുപുഴ-31, ഡിഎച്ച് ആലുവ-18, പള്ളുരുത്തി താലൂക്ക് ആശുപത്രി-44, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-30, സഞ്ജീവനി-52, സിയാല്‍-114, സ്വകാര്യ ആശുപത്രികള്‍-806, എഫ് എല്‍ടിസികള്‍-130, എസ്എല്‍ടിസികള്‍- 213, വീടുകള്‍-12,552. ഇന്നലെ കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12985 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍: തൃക്കാക്കര-106, മഴുവന്നൂര്‍-74, വാഴക്കുളം-56, എടത്തല-53, രായമംഗലം-48, അങ്കമാലി-44, കടുങ്ങല്ലൂര്‍-41, കളമശ്ശേരി-37, ഫോര്‍ട്ട് കൊച്ചി- 35, പായിപ്ര-34, ഏലൂര്‍-29, കുന്നത്തുനാട- 29, തൃപ്പൂണിത്തുറ-29, തിരുവാണിയൂര്‍-28, മരട്-28, കലൂര്‍- 27, വടവുകോട്-27, വരാപ്പുഴ-27, കടവന്ത്ര-26, കിഴക്കമ്പലം-25, ആയവന-22, ആവോലി-20, ചോറ്റാനിക്കര-20, വടുതല-20, കുമ്പളം-19, മൂവാറ്റുപുഴ-19, വൈറ്റില-19, ആലുവ-18, എറണാകുളം നോര്‍ത്ത്-18, ഒക്കല്‍-18, കോട്ടുവള്ളി-18, പള്ളുരുത്തി-18, ഇടപ്പള്ളി-17, എറണാകുളം സൗത്ത്-17, ഐക്കരനാട്-17,ആലങ്ങാട-16, ചെല്ലാനം-16, പാലാരിവട്ടം-16, കാലടി-15, കീരംപാറ-15, കറുകുറ്റി-14, കീഴ്മാട്-14, നെടുമ്പാശ്ശേരി-13, നെല്ലിക്കുഴി-13, ചൂര്‍ണ്ണിക്കര-12, ചേരാനല്ലൂര്‍-12, നോര്‍ത്തുപറവൂര്‍- 12, പള്ളിപ്പുറം-12, വെണ്ണല-12, ശ്രീമൂലനഗരം-12, പിറവം-11, മട്ടാഞ്ചേരി- 11, മുടക്കുഴ-11, വാളകം-11, വെങ്ങോല- 11, വേങ്ങൂര്‍-11, അശമന്നൂര്‍- 10, ഉദയംപേരൂര്‍-10, കൂവപ്പടി-10, മുളവുകാട്   -10, കുമ്പളങ്ങി-9, കൂത്താട്ടുകുളം-9, കോതമംഗലം- 9, തമ്മനം-9, തോപ്പുംപടി-9, മുളന്തുരുത്തി-9, കാഞ്ഞൂര്‍-8, പാമ്പാകുട -8, പിണ്ടിമന-8, പൂതൃക്ക-8, അയ്യമ്പുഴ- 7, എളംകുന്നപ്പുഴ-7, കോട്ടപ്പടി- 7, പോണേക്കര-7, മാറാടി-7, ആമ്പല്ലൂര്‍-6, ആരക്കുഴ    -6, കരുമാലൂര്‍- 6, ചെങ്ങമനാട്-6, ഞാറക്കല്‍-6, പാറക്കടവ്-6, പെരുമ്പാവൂര്‍-6, പൈങ്ങോട്ടൂര്‍-6, മലയാറ്റൂര്‍ നീലീശ്വരം-6, വടക്കേക്കര-6, ചളിക്കവട്ടം- 5, നായരമ്പലം- 5, പച്ചാളം-5, മഞ്ഞള്ളൂര്‍-5, വാരപ്പെട്ടി-5, ഇതര ംസ്ഥാനത്തൊഴിലാളികള്‍-8, ഐ എന്‍എച്ച്എസ്-1.

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.