Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളില്‍ രോഗനിരക്ക് കൂടുതലെന്നും മന്‍മോഹന്‍ സിംഗിന്റെ ഉപദേശം അവര്‍ക്ക് ഉപകരിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി

'നിങ്ങളുടെ പാര്‍ട്ടി അംഗങ്ങളും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ആളുകള്‍ക്കിടയില്‍ വാക്‌സിനെടുക്കുന്നതില്‍ സംശയം ജനിപ്പിക്കുകയും അത് രാജ്യത്തെ ജനങ്ങളുടെ ജീവനെടുത്ത് പന്താടുന്നതിലേക്കും നയിച്ചു,' ഹര്‍ഷ് വര്‍ധന്‍ മന്‍മോഹന്‍സിംഗിനുള്ള മറുപടിയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 04:14 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഭയാനകമായ തോതില്‍ കൂടുതലാണെന്നും മന്‍മോഹന്‍സിംഗിന്റെ ജ്ഞാനവും ഉപദേശവും അവര്‍ക്കായിരിക്കും കൂടുതല്‍ ഉപകരിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍.

കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അഞ്ചിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആരോഗ്യമമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. താങ്കള്‍ പറയുന്ന ക്രിയാത്മക സഹകരണമെന്ന ആശയവും മറ്റ് വിലപിടിച്ച ഉപദേശവും താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ പിന്തുടരുന്നുണ്ടെങ്കില്‍ ചരിത്രം താങ്കളോട് കുറെക്കൂടി നീതി പുലര്‍ത്തുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

‘നിങ്ങളുടെ പാര്‍ട്ടി അംഗങ്ങളും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ആളുകള്‍ക്കിടയില്‍ വാക്‌സിനെടുക്കുന്നതില്‍ സംശയം ജനിപ്പിക്കുകയും അത് രാജ്യത്തെ ജനങ്ങളുടെ ജീവനെടുത്ത് പന്താടുന്നതിലേക്കും നയിച്ചു,’ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിനെതിരായിരുന്നു കോണ്‍ഗ്രസ്. അതുകൊണ്ടാണ് പ്രായം കൂടിയവര്‍ക്ക് വാക്‌സിന്‍  നല്‍കുന്നത് എണ്ണത്തില്‍ കുറഞ്ഞുപോയത്. താങ്കള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രാധാന്യം അറിയാമെങ്കിലും താങ്കളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ക്കും താങ്കളുടെ കാഴ്ചപ്പാടല്ല ഇക്കാര്യത്തിലുള്ളതെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്കയച്ച കത്തുകളില്‍ വസ്തുതാപരമായ പിശകുകള്‍ നിറയെ ഉണ്ടെന്നും  ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.  കാരണം മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങളെല്ലാം ഒരാഴ്ച മുമ്പേ കേന്ദ്രം നടപ്പാക്കിക്കഴിഞ്ഞവയാണെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കോവിഡിനെതിരെ പൊരുതാന്‍ വ്ക്‌സിനേഷന്‍ നിരക്ക് കൂട്ടുക എന്നതാണ് പ്രധാനമെന്ന്  മന്‍മോഹന്‍സിംഗ് പ്രധാമന്ത്രിയ്‌ക്ക് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എത്ര വാക്‌സിന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്, അടുത്ത ആറ് മാസത്തിനുള്ളില്‍ നല്‍കാനായി എത്ര വാക്‌സീന്‍ കിട്ടിയിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കേന്ദ്രം പ്രസിദ്ധപ്പെടുത്തണമെന്നും മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടിരുന്നു. ആകെ വാക്‌സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു എന്നാണ് നോക്കേണ്ടതെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.  

Tags: congresshealthcovidമന്‍മോഹന്‍ സിങ്ഹര്‍ഷ് വര്‍ധന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.