Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെംഡിസിവിര്‍: ആവശ്യകത ഉയര്‍ന്നു; 15 ദിവങ്ങള്‍ക്കുള്ളില്‍, ഇഞ്ചക്ഷനു വേണ്ടിയുള്ള മൂന്ന് ലക്ഷത്തോളം റെംഡിസിവിര്‍ വയലുകള്‍ ഉദ്പാദിപ്പിക്കുമെന്ന് കേന്ദ്ര

റെംഡിസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും അതിന്റെ വില കുറയ്‌ക്കാനുമുള്ള തയാറെടുപ്പിലാണ്. നിലവില്‍ ഒരു ദിവസം 1.5 ലക്ഷം വയല്‍ മരുന്ന് നിര്‍മിക്കുന്നുണ്ട്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം മൂന്ന് ലക്ഷം വയലുകള്‍ ഉത്പാദിപ്പിക്കുമെന്നും കേന്ദ്രമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 01:57 pm IST
in India

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന റെംഡിസിവിറിന് ആവശ്യകത ഉയര്‍ന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം. അടുത്ത 15 ദിവങ്ങള്‍ക്കുള്ളില്‍, ഇഞ്ചക്ഷനു വേണ്ടിയുള്ള മൂന്ന് ലക്ഷത്തോളം റെംഡിസിവിര്‍ വയലുകള്‍ ഉദ്പാദിപ്പിക്കുമെന്ന് കേന്ദ്ര രാസവസ്തു മന്ത്രാലയം അറിയിച്ചു. ഇതിനു വേണ്ട എല്ലാ നടപടികളും ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.  

റെംഡിസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും അതിന്റെ വില കുറയ്‌ക്കാനുമുള്ള തയാറെടുപ്പിലാണ്. നിലവില്‍ ഒരു ദിവസം 1.5 ലക്ഷം വയല്‍ മരുന്ന് നിര്‍മിക്കുന്നുണ്ട്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം മൂന്ന് ലക്ഷം വയലുകള്‍ ഉത്പാദിപ്പിക്കുമെന്നും കേന്ദ്രമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ അറിയിച്ചു.  

അടുത്ത ദിവസങ്ങളില്‍ത്തന്നെ പരമാവധി റെംഡിസിവിര്‍ ഉത്പാദിപ്പിക്കും. നിലവില്‍ 20 കേന്ദ്രങ്ങളിലാണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്. പുതുതായി 20 പ്ലാന്റേഷനുകള്‍ക്കു കൂടി കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ മരുന്ന് കമ്പനികളെല്ലാം ഇതിന്റെ റിട്ടെയ്ല്‍ വില കുറച്ചിട്ടുമുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: റെംഡെസിവിര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കേസുകള്‍ കുറയുന്നു; റെംഡെസിവിര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് കേന്ദ്രം നിര്‍ത്തി; ആവശ്യത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം

India

റെംഡെസിവിര്‍ നിര്‍മ്മാതാക്കളായ ബക് ഫാര്‍മ ഉടമയെ ഉദ്ധവ് താക്കറെയും മഹാരാഷ്‌ട്ര സര്‍ക്കാരും വേട്ടയാടുന്നുവെന്ന് ഫഡ്നാവിസ്

India

റെംഡെസിവിര്‍ ഉല്‍പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിമാസം 78 ലക്ഷം വയളുകള്‍ ഉല്‍പാദിപ്പിക്കും

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.