Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

13 സന്യാസസമൂഹങ്ങള്‍ കുംഭമേളയില്‍ നിന്നും പിന്‍മാറി; കുംഭ മേള അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കൂടി അഭ്യര്‍ത്ഥിച്ചതോടെ മേള നേരത്തെ അവസാനിക്കും

ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി അവദേശാനന്ദ് ഗിരിയാണ് ഔദ്യോഗികമായി പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തിയത്."വിശ്വാസം വലിയ കാര്യമാണ്. പക്ഷെ മനുഷ്യജീവനാണ് അതിനേക്കാള്‍ പ്രധാനം,"- ഇതായിരുന്നു സ്വാമി അവദേശാനന്ദ് ഗിരിയുടെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 10:37 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്താമല്ലോ എന്ന പ്രധാമന്ത്രിയുടെ നിര്‍ദേശത്തോട് വിവിധ സന്യാസസംഘങ്ങള്‍ അനുകൂലിച്ചതോടെ ഇത്തവണത്തെ കുംഭമേള നേരത്തെ അവസാനിപ്പിച്ചേക്കും.  

ഇതിന്റെ സൂചന നല്‍കുന്നതായിരുന്നു ശനിയാഴ്ചത്തെ ജൂന അഖാഡ എന്ന സന്യാസസമൂഹത്തിന്റെ കുംഭമേളയില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ടുള്ള പ്രഖ്യാപനം. ഇതോടെ 13 സന്യാസസമൂഹങ്ങള്‍ കുംഭമേളയില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു.  

ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി അവദേശാനന്ദ് ഗിരിയാണ് ഔദ്യോഗികമായി പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.”വിശ്വാസം വലിയ കാര്യമാണ്. പക്ഷെ മനുഷ്യജീവനാണ് അതിനേക്കാള്‍ പ്രധാനം,”- ഇതായിരുന്നു  സ്വാമി അവദേശാനന്ദ് ഗിരിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന കണക്കിലെടുത്താണ് തീരുമാനം. .ഈയാഴ്ച ആദ്യം നിരഞ്ജന അഖാഡയും തപോനിധിശ്രീ അഖാഢയും കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇനിയും കൂടുതല്‍ അഖാഡകള്‍ വരുംദിവസങ്ങളില്‍ പിന്‍വാങ്ങിയേക്കുമെന്നറിയുന്നു.  

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ശനിയാഴ്ച  പ്രധാനമന്ത്രി ട്വിറ്റര്‍ വഴി സന്യാസിസമൂഹങ്ങളോട് കുംഭമേള അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തതോടെ മേളയ്‌ക്കെതിരെ മാധ്യമങ്ങള്‍ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിരുന്നു. 

Tags: കുംഭമേളഹരിദ്വാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പുണ്യനഗരി ‘പ്രയാഗ്‌രാജ്

World

ഹെലന്‍സ്ബര്‍ഗ് വെങ്കിടേശ്വര ക്ഷേത്രത്തില്‍ കുംഭാഭിഷേകം; സാക്ഷ്യം വഹിച്ച് പതിനായിരങ്ങള്‍

India

ഹിന്ദു പെണ്‍കുട്ടികള്‍ പഴ്സില്‍ കരുതേണ്ടത് ലിപ്സ്റ്റിക്കും ചീര്‍പ്പുമല്ല, കത്തിയാണ്: സാധ്വി പ്രാചി

India

ഉത്തരാഖണ്ഡില്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ച ഏഴ് പള്ളികള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു

India

ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമായി മാറ്റും; തെരഞ്ഞെടുപ്പ് ഭാഗമായി കെജ്രിവാള്‍ ഹരിദ്വാറില്‍

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.