Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂമിപൂജ നടത്തി വിഷുച്ചാലിട്ടു, നൂറുമേനി വിളവ് പ്രതീക്ഷിച്ച് കർഷകർ, കര്‍ഷകനും തൊഴിലാളികളും ഒത്തുചേര്‍ന്ന് നടത്തുന്ന കൃഷി ആചാരം

പാലക്കാട്ടെ കര്‍ഷകര്‍ ഇന്നും ഈ ആചാരം തുടരുന്നു. ഇതുവരെ ലഭിച്ച വിളവിന് നന്ദി പറഞ്ഞും ഇനിയുള്ള കൃഷി യാതൊരു തടസവും കൂടാതെ നൂറുമേനി ലഭിക്കണമെന്നും പ്രാര്‍ത്ഥിച്ചാണ് ചാലിടല്‍ ചടങ്ങ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 12:47 pm IST
in Palakkad

പാലക്കാട്: നൂറുമേനി വിളവ് പ്രതീക്ഷിച്ച് വിഷുദിനത്തില്‍ ഭൂമിപൂജ നടത്തി കര്‍ഷകര്‍. വിഷുച്ചാലിട്ടുകൊണ്ടാണ് നെല്‍കര്‍ഷകര്‍ പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ ഒന്നാം വിള നെല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. വേനല്‍ മഴ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വിഷുവിന് മുമ്പും പിന്‍പുമായി ലഭിച്ചതോടെ കര്‍ഷകര്‍ തികഞ്ഞ ആഹ്ലാദത്തിലാണ്.

കര്‍ഷകനും തൊഴിലാളികളും ഒത്തുചേര്‍ന്ന് നടത്തുന്ന കൃഷി ആചാരമാണ് ചാലിടല്‍ ചടങ്ങ്. പാലക്കാട്ടെ കര്‍ഷകര്‍ ഇന്നും ഈ ആചാരം തുടരുന്നു. ഇതുവരെ ലഭിച്ച വിളവിന് നന്ദി പറഞ്ഞും ഇനിയുള്ള കൃഷി യാതൊരു തടസവും കൂടാതെ നൂറുമേനി ലഭിക്കണമെന്നും പ്രാര്‍ത്ഥിച്ചാണ് ചാലിടല്‍ ചടങ്ങ് നടത്തുന്നത്.

വിഷുദിവസമോ തൊട്ടടുത്ത ദിവസമോ ആണ് വയലില്‍ ചാലിട്ട് വിത്ത് വിതയ്‌ക്കാറുള്ളത്. വയലുകളില്‍നിന്ന് കാളപൂട്ട് മാറിയതോടെ ചാലിടുന്ന ചടങ്ങും വയലുകളില്‍നിന്ന് മിക്കവാറും അപ്രത്യക്ഷമായി. എങ്കിലും പഴയ കര്‍ഷകരില്‍ ചിലര്‍ ചിട്ടയും ആചാരവും പഴമയും തെറ്റിക്കാതെ ഇന്നും ചാലിടല്‍ ചടങ്ങ് തുടരുന്നു.

കാഞ്ഞിരത്തിന്റെ ഇലകൊണ്ട് കുമ്പിളുണ്ടാക്കി അതില്‍ വിത്ത് നിറച്ച് പുതിയ വട്ടിയിലേക്ക് ഇടും. പിന്നീട് വിത്തും ആയുധങ്ങളുമായി കര്‍ഷകരും തൊഴിലാളികളും പാടത്തേക്ക് വരും. ഇതാണ് കൃഷി പുറപ്പാട്. പാടത്തിന്റെ വലത്തേ മൂലയിലാണ് ചാലിടല്‍ ചടങ്ങ്. കൈക്കോട്ട്കൊണ്ട് മണ്ണിളക്കി നിലവിളക്ക്കൊളുത്തി, നെല്ലും, നാഴിയും, അരിയും വച്ച് ഭൂമി പൂജ നടത്തും. പിന്നീട് കുമ്പിളുകളില്‍ നിറച്ചിരിക്കുന്ന വിത്തുകള്‍ വിതറുന്നു. ഇതോടെയാണ് കാര്‍ഷികവൃത്തിക്ക് ആരംഭം കുറിക്കുന്നത്. ട്രാക്ടര്‍ ഉപയോഗിച്ച് പാടം ഉഴുതുമറിക്കും. ചിലര്‍ പടക്കവും പൊട്ടിക്കും.

മുന്‍ കാലങ്ങളില്‍ വിത്തിടാനുള്ള മുഹൂര്‍ത്തം കുറിച്ച് ഓല കൊണ്ടുവന്നിരുന്നത് ദേശത്തെ പണിക്കരായിരുന്നു. ചാലിട്ട് വിത്തിട്ടെങ്കിലും തുടര്‍ന്ന് പെയ്യുന്ന മഴയും ഒന്നാംവിള്ക്കുള്ള വിത്ത് ഇനിയുമെത്താത്തതും കര്‍ഷകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

Tags: കര്‍ഷകര്‍krishiVishu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.