Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 04:03 pm IST
inEntertainment

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്‌റ്റിൽ വന്ന വിദ്വേഷ കമന്റുകളിലും മോശം പ്രതികരണങ്ങൾക്കും മറുപടിയുമായി നടി സംസ്‌കൃതി ഷേണായ്. അടുത്തിടെ വലിയ വിവാദമായ വിഷു ദിനത്തിന്റെ മന്തി പോസ്‌റ്ററുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ കാർഡ് സംസ്‌കൃതി പങ്കുവച്ചിരുന്നു. അതിൽ നിരവധി പേരാണ് താരത്തെ വിമർശിച്ചത്. കൂടാതെ ഒരാൾ മെസേജിലൂടെയും നടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

തന്റെ കുറിപ്പിനെ വർഗീയമായി ചിത്രീകരിക്കാനും തന്നെ തീവ്രവാദി എന്ന് വിളിക്കാനും ശ്രമിച്ചവർക്ക് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെ തന്നെയാണ് സംസ്‌കൃതി മറുപടി നൽകിയത്. താനൊരു കൊങ്കിണി പെൺകുട്ടിയാണെന്നും വിവാഹ ശേഷമാണ് വിഷു ആഘോഷിച്ചു തുടങ്ങിയതെന്നും താനൊരു വെജിറ്റേറിയനാണെന്നും അവർ പറയുന്നു.

തന്റെ പോസ്‌റ്റിന് താഴെ മുഖമോ പേരോ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് വരുന്ന ആക്രമണങ്ങളെ താരം ശക്തമായ ഭാഷയിലാണ് അപലപിച്ചത്. മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് തീവ്രവാദി എന്ന പേര് കൂടുതൽ ചേരുന്നതെന്നും ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും എന്നെ തളർത്താൻ കഴിയില്ലെന്നും എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതിയെന്നും സംസ്‌കൃതി ഷേണായി പോസ്‌റ്റിൽ പറയുന്നു.

സംസ്‌കൃതി ഷേണായിയുടെ വാക്കുകൾ

ഞാൻ ഒരു കൊങ്കണി പെൺകുട്ടിയാണ്. വിവാഹത്തിന് മുമ്പ് വിഷുവിനെ കുറിച്ച് എനിക്ക് പ്രായോഗികമായി ഒന്നും അറിയില്ലായിരുന്നു. ഒരു മലയാളി യുവാവിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ഞാൻ വിഷു ആഘോഷിക്കാൻ തുടങ്ങിയത്. എന്റെ ഭർത്താവിന്റെ കുടുംബം നോൺ-വെജിറ്റേറിയനായാലും, എന്റെ സസ്യാഹാര ജീവിതത്തെ അവർ എല്ലായ്‌പ്പോഴും മാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ വീട്ടിൽ നോൺ-വെജ് ഭക്ഷണം പാകം ചെയ്യാറില്ല. എന്റെ സ്വന്തം ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള ധാരണകൾ എനിക്കുണ്ട്, അതാണ് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഞാൻ ആരെയും ലക്ഷ്യമാക്കി ഒന്നും പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായം മാത്രമാണ് ഞാൻ അതിൽ പങ്കുവച്ചത്. അഭിപ്രായസ്വാതന്ത്ര്യം എന്റെ അടിസ്ഥാന അവകാശമാണ്.

അതിന് ശേഷം, മുഖമോ പേരോ ഇല്ലാത്ത ഒരു പ്രൊഫൈൽ എന്നെ അധിക്ഷേപിക്കുകയും എന്നെ വർഗീയവാദിയെന്നും തീവ്രവാദിയെന്നും വിളിക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയ നൽകുന്ന ഒളിമറ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ഒരാൾ, ഭക്തിയോടെ ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്ന ഒരാളുടെ നിരുപദ്രവകരമായ ഒരു പോസ്‌റ്റിനെ ആക്രമിക്കുകയാണ്.

തീവ്രവാദി എന്ന വിശേഷണം, മറ്റുള്ളവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി അവരെ ആക്രമിക്കുന്ന ഇത്തരം മുഖമില്ലാത്ത ആളുകൾക്കാണ് കൂടുതൽ യോജിച്ചത്. ഇത്തരം ആക്രമണങ്ങൾ എന്നെ പിന്തിരിപ്പിക്കില്ല. ഞാൻ വീണ്ടും പറയുന്നു: “എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി”

 

Tags: Social MediaVishuMalayalam ActressLatest newssamskruthi shenay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.