Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷന്‍ ആയത് സ്വയം ക്ഷണിച്ച അപേക്ഷയില്‍; സംസ്ഥാന സര്‍ക്കാരിനും ഒത്തുകളില്‍ പങ്കെന്ന് ആരോപണം

വിന്‍സണ്‍ എം പോള്‍ വിരമിച്ചതിന് പിന്നാലെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് 2020 ജനുവരി 31ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 11:47 am IST
inKerala

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്ത് എത്തിയത് ചട്ടം അട്ടിമറിച്ചെന്ന് ആരോപണം. ചീഫ് സെക്രട്ടറി പദവിയില്‍ ഇരിക്കേ നോട്ടിഫിക്കേഷന്‍ ഇറക്കി സ്വയം സമര്‍പ്പിച്ച അപേക്ഷയിലാണ് വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷന്‍ ആയി ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ നിയമനം സംസ്ഥാന സര്‍ക്കാരുമായുള്ള ഒത്ത് കളിയാണെന്നും ആരോപണമുണ്ട്.  

നിയമനം ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുകൂലിച്ചതോടെ ഹൈക്കോടതി അത് തള്ളി. വിന്‍സണ്‍ എം പോള്‍ വിരമിച്ചതിന് പിന്നാലെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് 2020 ജനുവരി 31ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. ഈ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 മാര്‍ച്ച് 5വരെ അപേക്ഷ സമര്‍പിക്കാം. എന്നാല്‍ ടോം ജോസ് പടിയിറങ്ങിയതിന് പിന്നാലെ ചീഫ് സെക്രട്ടറിയായ വിശ്വാസ് മെഹ്ത്ത ഈ നോട്ടിഫിക്കേഷനില്‍ തുടര്‍നടപടി കൈകൊണ്ടില്ല.

പിന്നീട് ചീഫ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ നവംബര്‍ 11ന് വിശ്വാസ് മെഹ്ത്ത തന്നെയാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതും. ഡിസംബര്‍28 ആയിരുന്നു അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി. വിശ്വാസ് മേത്ത തന്നെ സ്വയം സമര്‍പ്പിച്ച അപേക്ഷയില്‍ നിയമന ഉത്തരവിറക്കുകയായിരുന്നു. 14 പേരാണ് തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്നത്. ചീഫ് സെക്രട്ടറി പദവിയില്‍നിന്ന് ഫെബ്രുവരി 28ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസ് മേത്ത സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായത്.  

സംസ്ഥാന സര്‍ക്കാരിലെ പരമോന്നത അധികാരിയായി തുടരുമ്പോള്‍ മേത്തയ്‌ക്ക് മുഖ്യ വിവരാവകാശ കമ്മിഷന്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് ആര്‍ടിഐ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ പൊതു താത്പ്പര്യ ഹര്‍ജി നല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം മനപ്പൂര്‍വ്വം ഒളിച്ചുവെയ്‌ക്കുകയായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ മേത്ത കണ്ടിട്ടേയില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.  

Tags: കേരള സര്‍ക്കാര്‍chief secretaryവിവരാവകാശ രേഖവിശ്വാസ് മേത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

Kerala

എസ് ഐ ആറിനെതിരെ കേരളം സുപ്രീംകോടതിയിൽ; സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി

Kerala

ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്

Environment

വനനശീകരണവും അനധികൃത നിര്‍മ്മാണവും : തെലങ്കാന ചീഫ് സെക്രട്ടറിയെ ജയിലിലടക്കുമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.