Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നിയമനങ്ങളെച്ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി; ഡ്രൈവര്‍, സപ്ലൈകോയിലെ താത്കാലിക നിയമനത്തിൽ തർക്കം

സിപിഐ ടിക്കറ്റില്‍ മേപ്പാടി ഡിവിഷനില്‍ വിജയിച്ച എസ്. ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഇവരുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ വ്യക്തിക്കാണ് നിയമനം ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2021, 10:47 am IST
inWayanad

കല്‍പ്പറ്റ: നിയമനങ്ങളെച്ചൊല്ലി കല്‍പ്പറ്റ സിപിഐയില്‍ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ നിയമനം, സപ്ലൈകോയിലെ താത്കാലിക നിയമനം എന്നിവയുമായി ബന്ധപ്പെട്ടാണ് കല്‍പ്പറ്റയില്‍ സിപിഐയില്‍ അസ്വാരസ്യം.

നിയമനങ്ങള്‍ സംബന്ധിച്ചു മണ്ഡലം കമ്മിറ്റിയംഗം സെക്രട്ടറിക്കു  നല്‍കിയ പരാതികളില്‍  അന്വേഷണവും നടപടിയും ഉണ്ടാകാത്തതാണ് അസ്വാരസ്യത്തിനു ആധാരം. സിപിഐ ടിക്കറ്റില്‍ മേപ്പാടി ഡിവിഷനില്‍ വിജയിച്ച എസ്. ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഇവരുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ വ്യക്തിക്കാണ് നിയമനം ലഭിച്ചത്. കുറച്ചുകാലമായി സിപിഐ  ബന്ധമില്ലാത്ത ഇദ്ദേഹത്തിനു പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യാതെ നിയമനം  നല്‍കിയതിനെതിരെയായിരുന്നു മണ്ഡലം കമ്മിറ്റിയംഗത്തിന്റെ പരാതി. 

പാര്‍ട്ടി വിധേയത്വമുള്ളയാളെ ഡ്രൈവറായി  നിയമിക്കണമെന്ന ആവശ്യവും പരാതിയില്‍  ഉന്നയിക്കുകയുണ്ടായി. സപ്ലൈകോയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.  പാര്‍ട്ടി മെംബറുടെ ഭാര്യയ്‌ക്കു സപ്ലൈകോയില്‍ താല്‍കാലിക ജോലി തരപ്പെടുത്തിയതിനു  ബ്രാഞ്ച് സെക്രട്ടറി പണം കൈപ്പറ്റിയെന്നും ജോലി വാഗ്ദാനം ചെയ്തു പലരേയും പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നുവെന്നുമായിരുന്നു ആരോപണം. ഇതുസംബന്ധിച്ചു ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയും മറ്റൊരു ബ്രാഞ്ചിലെ പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉണ്ടായി. 

പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള  ബ്രാഞ്ച് സെക്രട്ടറിയുടെ  പ്രവര്‍ത്തനം മണ്ഡലം കമ്മിറ്റിയംഗം ലോക്കല്‍ സെക്രട്ടറിയെ അറിയിക്കുകയുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും  ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീര്‍, സംസ്ഥാന സമിതിയംഗം പി.കെ. മൂര്‍ത്തി എന്നിവര്‍ക്കും ലഭ്യമാക്കിയിരുന്നു.

Tags: cpmappointmentSupplycodriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.