Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാള്‍ തെര. അഞ്ചാം ഘട്ടം: കേന്ദ്രസേനയുടെ 853 കമ്പനികളെ വിന്യസിച്ചു തെര. കമ്മീഷന്‍; കോവിഡ് നിയന്ത്രണത്തിന് സര്‍വ്വകക്ഷിയോഗം

അഞ്ചാംഘട്ടത്തില്‍ ആറ് ജില്ലകളിലായി കിടക്കുന്ന 45 സീറ്റുകളിലേക്കാണ് ഏപ്രില്‍ 17 ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക. ഇതുവരെ നാല് ഘട്ടങ്ങളിലായി ആകെയുള്ള 294 സീറ്റുകളില്‍ 135 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 07:24 pm IST
inIndia

കൊല്‍ക്കൊത്ത: ക്രമസമാധാന പ്രശ്‌നം വര്‍ധിച്ചുവരുന്നതോടെ ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 16ന് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.  

നാലാംഘട്ടത്തില്‍ 44 നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 789 കമ്പനികളെയാണ് വിന്യസിച്ചത്. അഞ്ചാംഘട്ടത്തില്‍ ആറ് ജില്ലകളിലായി കിടക്കുന്ന 45 സീറ്റുകളിലേക്കാണ് ഏപ്രില്‍ 17 ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക. ഇതുവരെ നാല് ഘട്ടങ്ങളിലായി ആകെയുള്ള 294 സീറ്റുകളില്‍ 135 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. 

അഞ്ചാംഘട്ടത്തില്‍ ക്രമസമാധാന പാലനത്തിന് 853 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്. 24 പര്‍ഗാനാസ് ജില്ലകളില്‍ മാത്രമായി 283 കമ്പനികളെ വിന്യസിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ കല്‍ക്കട്ട ഹൈക്കോടതി തന്നെ കര്‍ശനമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് കൃത്യമായി രാഷ്‌ട്രീയപാര്‍ട്ടികളില്‍ എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്ന്.  

അഞ്ചാം ഘട്ടതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 319 സ്ഥാനാര്‍ത്ഥികളില്‍ 39 പേര്‍ സ്ത്രീകളാണ്. വടക്കന്‍ ബംഗാളിലെ കലിംപോങ്, ഡാര്‍ജലീങ്, ജെയ്‌പാല്‍ഗുരി ജില്ലകളിലായി 13 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.

Tags: electionelectionsബംഗാള്‍Election Commissionബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021Election 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.