Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീമാ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം; രണ്ടരലക്ഷം രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

മോഷ്ടാവിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഒരാളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 05:29 pm IST
inKerala

തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രവും അറുപതിനായിരം രൂപയും നഷ്ടപ്പെട്ടു. അതീവ സുരക്ഷാ മേഖലയിലാണ് ഭീമാ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ വീട് സ്ഥിതി ചെയ്യുന്നത്. മോഷ്ടാവിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍  ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഒരാളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ഡോ. ബി ഗോവിന്ദന്റെ മകളുടെ പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 

നാളെ ബംഗളൂരുവിലേക്ക് പുറപ്പെടാനായി ബാഗ് തയ്യാറാക്കി വച്ചിരുന്നു. ഇതില്‍നിന്നാണ് ആഭരണങ്ങളും പണവും മോഷണം പോയത്. എന്നാല്‍ നഷ്ടപ്പെട്ട പണവും ആഭരണവും സംബന്ധിച്ച കണക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. വലിയ ഗേറ്റും സുരക്ഷാ ഉദ്യോഗസ്ഥരും വീട്ടിലുണ്ട്. ഒപ്പം കാവലിനായി നായകളും വീട്ടിലുണ്ട്. ഇതിനെയെല്ലാം മറികടന്നായിരുന്നു മോഷണം. ഉള്ളിലേക്ക് തുറക്കാവുന്ന വിധത്തില്‍ വീടിന്റെ ഒരുവശത്തായി ഇടനാഴിയുണ്ട്. 

മതിലോ, ഗേറ്റോ ചാടിക്കടന്നല്ല മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വീടിനോട് ചേര്‍ന്ന് അടുത്തടുത്തായി മറ്റ് വീടുകളുമുണ്ട്. അവിടെനിന്ന് വീട്ടുവളപ്പില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ഉള്ളിലേക്ക് തുറക്കാവുന്ന ഇടനാഴി വഴി മോഷ്ടാവ് ഉള്ളില്‍ കടന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. കേസ് അന്വേഷിക്കുന്ന മൂസിയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി മൊഴികള്‍ രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി.  

Tags: തിരുവനന്തപുരംഭീമ ജ്വല്ലറിtheftവീട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.