Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യപുജാരി ശ്രീ സരസ്വതിയുടെ തലവെട്ടാനുള്ള ഇസ്ലാമിക ഭീകരരുടെ ആവശ്യം ശക്തം; അദ്ദേഹത്തെ തൊടാന്‍ പോലുമാകില്ലെന്ന് കപില്‍ ശര്‍മ്മ

ല്‍ഹിയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീ സരസ്വതി പ്രവാചകനെ വിമര്‍ശിച്ചിരുന്നു. ഇതോടെ ഇസ്ലാമിക രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളും ഇപ്പോള്‍ യതി നരസിംഹാനന്ദ് സരസ്വതിയ്‌ക്കെതിരെ ശക്തമായ പരസ്യപ്രതിഷേധവും കൊലവിളിയും നടത്തിക്കൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 03:34 pm IST
inIndia

ല്കനോ: ദസ്‌ന ദേവി മന്ദിരത്തിലെ മുഖ്യപുരോഹിതന്‍ ശ്രീ സരസ്വതി എന്ന് വിളിക്കുന്ന യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടാനുള്ള ഇസ്ലാമിക ഭീകരരുടെ ആഹ്വാനം ശക്തമാകുന്നു. ഖുറാനിലെ 26 വരികള്‍ ആണ് ഇസ്ലാമിക തീവ്രവാദത്തിന് ആധാരമെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ശ്രീ സരസ്വതിയ്‌ക്കെതിരെ ഇസ്ലാം നേതാക്കളുടെ വധഭീഷണി ശക്തമാകുന്നത്.  

ദല്‍ഹിയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീ സരസ്വതി പ്രവാചകനെ വിമര്‍ശിച്ചിരുന്നു. ഇതോടെ ഇസ്ലാമിക രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളും ഇപ്പോള്‍ യതി നരസിംഹാനന്ദ് സരസ്വതിയ്‌ക്കെതിരെ ശക്തമായ പരസ്യപ്രതിഷേധവും കൊലവിളിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ബറേലിയില്‍ ശ്രീസരസ്വതിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകല്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.  

കാണ്‍പൂരിലെ എഐഎംഐഎം പാര്‍ട്ടി ഓഫീസിലും യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീ സരസ്വതി പ്രവാചകനെ വിമര്‍ശിച്ചതിന്റെ പേരില്‍ ശ്രീ സരസ്വതിയുടെ തല ഛേദിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്മുസ്ലിംനേതാക്കളും മതപുരോഹിതരും.  ശ്രീ സരസ്വതിയുടെ തലവെട്ടണമെന്ന അഭിപ്രായക്കാരനാണ് ആം ആദ്മി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അമാനത്തുള്ള ഖാന്‍. രാജ്യത്തുടനീളമുള്ള പള്ളികളില്‍ മുസ്ലിങ്ങള്‍ അവരുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ശ്രീ സരസ്വതിയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ്.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നാരോപിച്ച് ശ്രീ സരസ്വതിയ്‌ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തുകഴിഞ്ഞു. അതേ സമയം ശ്രീ സരസ്വതിയെ അനുകൂലിക്കുന്നവരുെ ശബ്ദം തീരെ ദുര്‍ബലമാണ്. ശക്തമായി പ്രതികരിച്ച ഒരാള്‍ കപില്‍ ശര്‍മ്മ മാത്രമാണ്. ശ്രീ സരസ്വതിയെ തൊടുന്നതിനെക്കുറിച്ച് പോലും ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടില്ലെന്ന് ബിജെപി നേതാവ് കപില്‍ ശര്‍മ്മ പറഞ്ഞു. രാജ്യം ശരിയത്ത് നിയമമനുസരിച്ചല്ല, ഭരണഘടനയ്‌ക്ക് അനുസൃതമായാണ് മുന്നോട്ട് പോകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖുറാനിലെ 26 വരികള്‍ ആണ് ഇസ്ലാമിക തീവ്രവാദത്തിന് ആധാരമെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ  യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ മേധാവി സയ്യിദ് വസീം റിസ് വിയും സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം റിസ് വിയുടെ ഹര്‍ജി തള്ളുകയും അദ്ദേഹത്തിന് കോടതി 50,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.  

Tags: aapഇസ്ലാമിക തീവ്രവാദംഖുറാന്‍priestശ്രീ സരസ്വതിയതി നരസിംഹാനന്ദ് സരസ്വതികപില്‍ ശര്‍മ്മഅമാനത്തുള്ള ഖാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.