Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തെരഞ്ഞെടുപ്പ് കാലത്തെ വേറിട്ട അനുഭവവുമായി പ്രവാസികള്‍

കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ സൂം മീറ്റിങ് വഴി പ്രവാസ ലോകത്തുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന 'പ്രതീക്ഷയോടെ പ്രവാസലോകം' എന്ന ആമുഖത്തില്‍ എല്ലാ ദിവസവും രാത്രി പരിപാടി സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 02:26 pm IST
inPalakkad

പാലക്കാട്: സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കാലത്ത് പ്രവാസിലോകവും ചൂടേറിയ ചര്‍ച്ചയിലായിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്നും ഫ്രണ്ട്‌സ് ഓഫ് ലോട്ടസ് എന്ന കൂട്ടായ്‌മ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി.

കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ സൂം മീറ്റിങ് വഴി പ്രവാസ ലോകത്തുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ‘പ്രതീക്ഷയോടെ പ്രവാസലോകം’ എന്ന ആമുഖത്തില്‍ എല്ലാ ദിവസവും രാത്രി പരിപാടി സംഘടിപ്പിച്ചു.  

കുമ്മനം രാജശേഖരന്‍,  പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്‍, എ.എന്‍. രാധാകൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിത, അഡ്വ. പ്രകാശ് ബാബു, അഡ്വ. പി. സുധീര്‍, ജെ.ആര്‍. പദ്മകുമാര്‍, അഡ്വ. ഉല്ലാസ് ബാബു, കരമന ജയന്‍, ആശാനാഥ്, ലോചനന്‍, സന്ദീപ് വാര്യര്‍, അഡ്വ. ജി. രാമന്‍നായര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കെ. രഞ്ജിത്, രേണുസുരേഷ്, ശങ്കു ടി. ദാസ്, സന്ദീപ് വാചസ്പതി, അനൂപ് ആന്റണി എന്നിവരെക്കൂടാതെ ബിജെപി ദേശീയസമിതി അംഗം രാജന്‍ മൂലവീട്ടില്‍, പത്തനംതിട്ട ജില്ലാ മഹിളാമോര്‍ച്ച അധ്യക്ഷ മിനി ഹരികുമാര്‍ പരിപാടികളില്‍ എന്നിവര്‍ പങ്കെടുത്തു.  

നിശബ്ദ പ്രചാരണ ദിവസം സ്വാമി ചിദാനന്ദ പുരി, പാലക്കാട് ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം മേല്‍ശാന്തി ശ്യാം ചൈതന്യ എന്നിവര്‍ പ്രഭാഷണം നടത്തി. ഫ്രണ്ട്‌സ് ഓഫ് ലോട്ടസ് അബുദാബിയില്‍ തുടങ്ങിവെച്ച ഗ്രൂപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സമാന ചിന്താഗതിയുള്ള കൂട്ടായ്‌മക്ക് വഴിയൊരുക്കി.  

സൗദി സേവാ സംഘ്, ബഹറിനില്‍ സംസ്‌കൃതി എന്നീ സംഘടനകള്‍ കൂട്ടായ്‌മയില്‍ പങ്കാളികളായി. വേണുഗോപാലന്‍, സജീവ് പുരുഷോത്തമന്‍, പദ്മകുമാര്‍, ഹരികുമാര്‍, അനൂപ് നഗരിപ്പുറം, ചന്ദ്രപ്രകാശ്, അജി വാസുദേവന്‍, ബിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം പ്രവാസികളെ സംബന്ധിച്ച് ഒരു വേറിട്ട അനുഭവമായിരുന്നു.

Tags: electionPravasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

പുതിയ വാര്‍ത്തകള്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.