Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ ദേശ്മുഖിനോട് ഏപ്രില്‍ 14ന് ഹാജരാകാന്‍ സിബിഐ; ചോദ്യം ചെയ്യാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍

കഴിഞ്ഞ ദിവസം സിബി ഐ അനില്‍ ദേശ്മുഖിന്റെ ഓഫീസിലെ ചിലരെ ചോദ്യം ചെയ്തിരുന്നു. ദേശ്മുഖിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് സഞ്ജിവ് പലാന്റെ, സെക്രട്ടറി കുന്ദന്‍ ഷിന്റെ എന്നിവരെയാണ് മുംബൈയിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വെച്ച് ചോദ്യം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 09:37 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ഏപ്രില്‍ 14 ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി.

മാസം തോറും 100 കോടി വീതം ഡാന്‍സ് ബാറുകളില്‍ നിന്നും ബലംപ്രയോഗിച്ച് പിരിച്ചെടുക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പൊലീസിനോട് ഉത്തരവിട്ട നടപടി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതിനെതുടര്‍ന്നാണ് സിബിഐ കേസില്‍ ഇടപെട്ടത്. കഴിഞ്ഞ ദിവസം സിബി ഐ അനില്‍ ദേശ്മുഖിന്റെ ഓഫീസിലെ ചിലരെ ചോദ്യം ചെയ്തിരുന്നു. ദേശ്മുഖിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് സഞ്ജിവ് പലാന്റെ, സെക്രട്ടറി കുന്ദന്‍ ഷിന്റെ എന്നിവരെയാണ് മുംബൈയിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വെച്ച് ചോദ്യം ചെയ്തത്.

ഏപ്രില്‍ 14ന് അനില്‍ ദേശ്മുഖിനെ ചോദ്യം ചെയ്യുക എസ്പി റാങ്കിലുള്ള രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും. പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സസ്‌പെന്‍റ് ചെയ്യപ്പെട്ട അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്ടറും മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച ജീപ്പ് കൊണ്ടിട്ട കേസില്‍  മുഖ്യപ്രതിയുമായ സച്ചിന്‍ വാസെ, എസിപി സഞ്ജയ് പാട്ടീല്‍, പരാതിക്കാരി ജയ്ശ്രീ പാട്ടീല്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മാര്‍ച്ച് 3ന് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ എത്തിയ ബാര്‍ ഉടമ മഹേഷ് ഷെട്ടിയെയും ചോദ്യം ചെയ്തു. ഇദ്ദേഹം അന്ന് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട മന്‍സുഖ് ഹിരനെയും കേസില്‍ പ്രതിയായ വിനായക് ഷിന്‍ഡെയെയും കണ്ടിരുന്നു.

സിബി ഐ കേസില്‍ ഇടപെടുന്നതോടെ മഹാരാഷ്‌ട്രയില്‍ അധികാരം പങ്കിടുന്ന ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 

Tags: NcpShiv Senaസച്ചിന്‍ വാസെഅനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്മഹാരാഷ്ട്രCBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.