Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ജലീല്‍ കൂട്ടുക്കച്ചവടക്കാരനും ഇടനിലക്കാരനും; മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സൂപ്പര്‍ പിബി മെമ്പര്‍; മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് പികെ കൃഷ്ണദാസ്

സ്വര്‍ണ്ണകള്ളക്കടത്തിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് എല്ലാ അന്വേഷണങ്ങളും പിന്‍വലിക്കണം. സംസ്ഥാന ഏജന്‍സിയെ കൊണ്ട് കേസ് അട്ടിമറിക്കാനാണ് ശ്രമം. കേന്ദ്ര ഏജന്‍സി പിടികൂടിയ എല്ലാ പ്രതികളെയും മാന്യന്‍മാരാക്കാനും കേസില്‍ നിന്നും പുറത്തുകൊണ്ടു വരാനും സംസ്ഥാന സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുക എന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 06:40 pm IST
in BJP

തിരുവനന്തപുരം: കെ.ടി. ജലീല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സൂപ്പര്‍ പിബി മെമ്പറായിമാറിയതിന്റെ തെളിവാണ് പാര്‍ട്ടിയിലെ മറ്റൊരു നേതാക്കള്‍ക്കും ലഭിക്കാത്ത സുരക്ഷയും പരിഗണനയും കെ.ടി. ജലീലിന് ലഭിക്കുന്നതെന്ന് എന്‍ഡിഎ കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇതുവരെ നടത്തി വന്ന കള്ളക്കച്ചവടം, ഇസ്ലാമിക ഭീകരവാദ സംഘടനകളുമായുള്ള ബന്ധങ്ങള്‍ എന്നിവകളുടെ കൂട്ടുക്കച്ചവടക്കാരനും ഇടനിലക്കാരനുമാണ് കെ.ടി. ജലീല്‍. നടപടി എടുത്താല്‍ ഇക്കാര്യങ്ങള്‍ പുറത്താകുമെന്ന ഭയം മുഖ്യമന്ത്രിയെ വേട്ടയാടുന്നു. 

ലോകായുക്ത അര്‍ത്ഥശങ്കയ്‌ക്ക് ഇടയില്ലാത്തവിധം കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെയും അധ:പതനത്തിന്റെയും തെളിവാണ് ജലീലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള തീരുമാനം. കാറല്‍മാര്‍ക്സിന്റെ മൂലധനത്തേക്കാള്‍ സിപിഎമ്മിന് പ്രിയം ജലീല്‍ വഴിയുള്ള മൂലധനമാണ്. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയും ജലീലിനെ വഴിവിട്ടു സഹായിച്ചു. അനധികൃത നിയമനത്തിന് പുതിയ അധികയോഗ്യത കൂട്ടിചേര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്ലാതെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണകള്ളക്കടത്തിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് എല്ലാ അന്വേഷണങ്ങളും പിന്‍വലിക്കണം. സംസ്ഥാന ഏജന്‍സിയെ കൊണ്ട് കേസ് അട്ടിമറിക്കാനാണ് ശ്രമം. കേന്ദ്ര ഏജന്‍സി പിടികൂടിയ എല്ലാ പ്രതികളെയും മാന്യന്‍മാരാക്കാനും കേസില്‍ നിന്നും പുറത്തുകൊണ്ടു വരാനും  സംസ്ഥാന സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുക എന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

ലൈഫുമായി ബന്ധപ്പെട്ട ആരോപണം മാധ്യമങ്ങളും ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷവും പുറത്തുകൊണ്ടു വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറായില്ല. അതേസമയം കേന്ദ്ര ഏജന്‍സി അന്വേഷണവുമായി മുന്നോട്ട് പോകുകയും പ്രതികള്‍ നിയമത്തിന് മുന്നില്‍ എത്തുമെന്നും ആയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. കര്‍ണാടക ലോകായുക്തയുടെ പരാമര്‍ശം മാത്രം വന്നപ്പോള്‍ രാജി ആവശ്യപ്പെട്ട സിപിഎം, കേരളത്തിലെ ലോകായുക്ത വിധിയെ എതിര്‍ക്കുന്നു. ഇത് സിപിഎം നിലപാടിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: bjpകെ.ടി. ജലീല്‍cpimpk krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.