Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് നേരെ വധശ്രമം; മകന്‍ കത്തി കൊടുത്തു: അച്ഛന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിങ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ സിപിഎം അനുഭാവിയായ രാമകൃഷ്ണന്‍ അവിടെയെത്തി ശ്രീജിത്തിനോട് സൗഹൃദ സംഭാഷണം നടത്തി.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Apr 11, 2021, 05:47 pm IST
inKerala

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് നേരത്തെ തയാറാക്കിയ സിപിഎം ഗൂഢാലോചനയുടെ ഭാഗമെന്ന് വ്യക്തമായി. ഇരുകാലുകള്‍ക്കും മാരകമായി വെട്ടേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത് പറക്ലായിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.  

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിങ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ സിപിഎം അനുഭാവിയായ രാമകൃഷ്ണന്‍ അവിടെയെത്തി ശ്രീജിത്തിനോട് സൗഹൃദ സംഭാഷണം നടത്തി. കഴിഞ്ഞ കാലമത്രയും ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളുള്ള രാമകൃഷ്ണന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച് ശ്രീജിത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ബിജെപിക്കാരുമായുള്ള കേസുകള്‍ കാരണം മകന്‍ മിഥുന്‍ രാജിന്റെ വിദ്യാഭ്യാസത്തിന് തടസ്സമാവുന്നു എന്നൊക്കെ പറഞ്ഞാണ് ബൂത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള രാമകൃഷ്ണന്റെ വീട്ടിലേക്ക് ശ്രീജിത്തിനെ എത്തിച്ചത്. വീട്ടുമുറ്റത്തെത്തിയപ്പോള്‍ രാമകൃഷ്ണന്റെ സ്വരംമാറുകയും ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. അപകടം മനസ്സിലാക്കിയ ശ്രീജിത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ മിഥുന്‍രാജ് അച്ഛന്‍ രാമകൃഷ്ണന്റെ കൈയില്‍ കത്തിയെടുത്തുകൊടുക്കുകയും വെട്ടിക്കൊല്ലാന്‍ ആജ്ഞാപിക്കുകയുമായിരുന്നു.

രാമകൃഷ്ണന്‍ ശ്രീജിത്തിന്റെ പിറകെ പോകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന മറ്റ് സിപിഎം ക്രിമിനലുകള്‍ ശ്രീജിത്തിനെ അടിച്ച് താഴെയിട്ടു. ശ്രീജിത്തിന്റെ കഴുത്തിന് രാമകൃഷ്ണന്‍ വെട്ടുമ്പോള്‍ കൈകൊണ്ട് തടുക്കുമ്പോഴാണ് കൈക്ക് വെട്ടേറ്റത്. നിലത്ത് വീണ ശ്രീജിത്തിന്റെ കാലുകളും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രാമകൃഷ്ണന്റെ വീട് കയറി ഭാര്യ ഓമന, മകന്‍ മിഥുന്‍രാജ് എന്നിവരെ അക്രമിച്ചു എന്ന് പറയുന്ന സംഭവത്തില്‍ മിഥുന്‍രാജ് നല്‍കിയ പ്രതികള്‍ ആരും തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്നവരെല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ കള്ളത്തരം പൊളിയുക മാത്രമല്ല ശ്രീജിത്തിനെ കൊല്ലാന്‍ ശ്രമിച്ചത് നേരത്തെ തയാറാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇതോടെ തെളിഞ്ഞു. ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് രാമകൃഷ്ണന്‍ എന്ന ബാലനും മകന്‍ മിഥുന്‍രാജിനുമെതിരെ അമ്പലത്തറ പോലീസ് കേസെടുത്തിരിക്കുന്നത്.

Tags: kasargodkannurYuva Morchaassassination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.