Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഹിന്ദുവിദ്വേഷത്തിന്റെ അടിവേരുകള്‍ തേടുന്ന സമ്മേളനം’ ഏപ്രില്‍ 23ന് നടത്താന്‍ റട്ട്‌ജേഴ്‌സ് സര്‍വ്വകലാശായിലെ ഹിന്ദുവിദ്യാര്‍ത്ഥി കൗണ്‍സില്‍

ഹിന്ദുവിദ്വേഷത്തിന്റെ നിര്‍വ്വചനം അടുത്തറിയാനും ആഗോളപരവും ചരിത്രപരവുമായ ഹിന്ദുവിദ്വേഷത്തിന്റെ നിര്‍ണ്ണായക കാഴ്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും എങ്ങിനെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇത് ഉയര്‍ത്തിപ്പിടിക്കാനാവുക എന്ന് നിര്‍ദേശിക്കാനും ഈ കോണ്‍ഫറന്‍സ് ലക്ഷ്യമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:44 pm IST
inWorld

ന്യൂയോര്‍ക്ക് : ‘ഹിന്ദുവിദ്വേഷം അടുത്തറിയുക’ എന്ന വിഷയത്തില്‍ ഏപ്രില്‍ 23ന് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കാന്‍ അമേരിക്കയിലെ റട്‌ജേഴ്‌സ് സര്‍വ്വകലാശാലയിലെ ഹിന്ദു വിദ്യാര്‍ത്ഥി കൗണ്‍സില്‍ (റട്‌ജേഴ്‌സ് എച്ച്എസ് സി). ഹിന്ദുവിദ്വേഷം അഥവാ ഹിന്ദുഫോബിയ എന്ന വാക്കിന് പണ്ഡിതരുടെ നേതൃത്വത്തിലുള്ള ഹിന്ദുസമുദായത്തിന്റെ  നിര്‍വ്വചനം അവതരിപ്പിക്കുക, അത് വഴി ഈ വാക്ക് കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കുക എന്നിവായാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. ഈ വെര്‍ച്വല്‍ കൂട്ടായ്‌മയില്‍ ഹിന്ദു പണ്ഡിതരും സമുദായ പ്രവര്‍ത്തകരുമായും വിദ്യാര്‍ത്ഥികളുമായും വിദ്യാഭ്യാസപ്രവര്‍ത്തകരുമായും മറ്റും സംവദിക്കും. ഹിന്ദവിദ്വേഷത്തിന്റെ ചരിത്രം, ഘടനകള്‍, പ്രത്യാഘാതങ്ങള്‍, വിവിധ ആവിഷ്കാരങ്ങള്‍ എന്നിവ പഠിക്കുകുയം വിശകലനം ചെയ്യുകയും ചെയ്യും.

ഹിന്ദുവിദ്വേഷത്തിന്റെ നിര്‍വ്വചനം അടുത്തറിയാനും ആഗോളപരവും ചരിത്രപരവുമായ ഹിന്ദുവിദ്വേഷത്തിന്റെ നിര്‍ണ്ണായക കാഴ്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും എങ്ങിനെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇത് ഉയര്‍ത്തിപ്പിടിക്കാനാവുക എന്ന് നിര്‍ദേശിക്കാനും ഈ കോണ്‍ഫറന്‍സ് ലക്ഷ്യമാക്കുന്നു.

ഹിന്ദു സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ റട്‌ജേഴ്‌സ് ചാപ്റ്ററും സര്‍വ്വകലാശാലയുടെ അണ്ടര്‍ഗ്രാജുവേറ്റ് സ്റ്റുഡന്‍റ് ഗവര്‍ണ്‍മെന്‍റായ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി അസംബ്ലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സമ്മേളത്തിന്റെ ഭാഗമായി വെബിനാറുകളും ചര്‍ച്ചാഗ്രൂപ്പുകളും പാനലുകളും നടക്കും. ഇത് സംബന്ധിച്ച വിശദമായ അടിസ്ഥാനവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മള്‍ട്ടിമീഡിയ വെബ് ഗാലറിയും ഒരുക്കും.  

ഹിന്ദുവിദ്വേഷത്തിന്റെ ചരിത്രപരമായ ഉല്‍പത്തി, ഹിന്ദുവിദ്വേഷത്തിന്റെ സമകാലിക ആവിഷ്‌കാരങ്ങള്‍, അമേരിക്കയിലെ ഹിന്ദുക്കള്‍ക്ക് മേലുള്ള ഹിന്ദു വിദ്വേഷത്തിന്റെ ആഘാതം എന്നീ വിഷയങ്ങള്‍ ഈ സമ്മേളനം ചര്‍ച്ച ചെയ്യും.

പ്രൊഫ. മീനാക്ഷി ജെയിന്‍, ഡോ. ഇന്ദു വിശ്വനാഥന്‍, പാര്‍ത്ഥ് പരിഹാര്‍, പ്രൊഫ. അരവിന്ദ് ശര്‍മ്മ, പ്രൊഫ. ജെഫ്രി ലോംഗ്, വിശാല്‍ ഗണേശന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Tags: ഹിന്ദുവിദ്വേഷംറട്‌ജേഴ്‌സ് സര്‍വ്വകലാശാലhinduHindutva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.