Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തന്ത്രപരമായ ജല പങ്കാളിത്തം’ ആരംഭിക്കാൻ ഇന്തോ-നെതർലാന്റ്സ് ഉച്ചകോടി തീരുമാനം, ഇന്തോ-ഡച്ച് സഹകരണം കൂടുതല്‍ ആഴത്തിലാക്കും

ജനാധിപത്യത്തിന്റെ പങ്കാളിത്ത മുല്യങ്ങളാലും നിയമവാഴ്ചയാലും മനുഷ്യാവകാശത്തിലുള്ള ബഹുമാനത്താലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ കെട്ടുപാടുകളാലും പരിപോഷിപ്പിക്കപ്പെട്ടിട്ടുള്ള ശക്തവും സുസ്ഥിരവുമായ ബന്ധമാണ് ഇന്ത്യയും നെതര്‍ലന്റസും തമ്മിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 04:15 pm IST
inIndia

ന്യൂദൽഹി: ജലവുമായി ബന്ധപ്പെട്ട മേഖലയിലെ ഇന്തോ-ഡച്ച് സഹകരണം കൂടുതല്‍ ആഴത്തിലാക്കാൻ ഇന്തോ-നെതർലാന്റ്സ് ഉച്ചകോടി തീരുമാനം. സംയുക്ത ജലമേഖലയിലെ സംയുക്ത കര്‍മ്മ ഗ്രൂപ്പിനെ മന്ത്രതലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിനുമായി ഒരു ‘തന്ത്രപരമായ ജല പങ്കാളിത്തം’ ആരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയൂം നെതര്‍ലന്റിസിന്റെ പ്രധാനമന്ത്രി ഹിസ് എക്‌സലന്‍സി മാര്‍ക്ക് റൂട്ടും തമ്മിൽ ധാരണയായി.  

2021 മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി റൂട്ട് പങ്കെടുക്കുന്ന ആദ്യത്തെ ഉന്നതതല ഉച്ചകോടിയാണിത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനും തുടര്‍ച്ചയായി നാലാംതവണ നെതര്‍ലന്റ്‌സിന്റെ പ്രധാനമന്ത്രിയായതിനും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പങ്കാളിത്ത മുല്യങ്ങളാലും നിയമവാഴ്ചയാലും മനുഷ്യാവകാശത്തിലുള്ള ബഹുമാനത്താലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ കെട്ടുപാടുകളാലും പരിപോഷിപ്പിക്കപ്പെട്ടിട്ടുള്ള ശക്തവും സുസ്ഥിരവുമായ ബന്ധമാണ് ഇന്ത്യയും നെതര്‍ലന്റസും തമ്മിലുള്ളത്. 

ഉച്ചകോടിയില്‍ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ ശ്രേണികളേയും കുറിച്ച് വിശദമായി അവലോകനം ചെയ്യുകയും വ്യാപരവും സാമ്പത്തികവും, ജലപരിപാലനം, കാര്‍ഷികമേഖല, സ്മാര്‍ട്ട് സിറ്റികള്‍, ശാസ്ത്രവും സാങ്കേതികവിദ്യയും ആരോഗ്യപരിപാലനവും ബഹിരാകാശവും എന്നീ മോലകളില്‍ ബന്ധങ്ങള്‍ കുടുതല്‍ വിശാലമാക്കുന്നതിനും വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനുമുള്ള വീക്ഷണങ്ങള്‍ കൈമാറുകയും ചെയ്തു. 

കാലാവസ്ഥാ വ്യതിയാനം, ഭീകരവാദത്തിനെതിരെയും കോവിഡ്-19 മഹാമാരിക്കുമെതിരായ പോരാട്ടം തുടങ്ങി പ്രാദേശികവും ആഗോളതലവുമായ വെല്ലുവിളികളിലെ തങ്ങളുടെ വീക്ഷണങ്ങള്‍ ഇരുനേതാക്കളൂം പങ്കുവയ്‌ക്കുകയും ഇന്തോ-പസഫിക്, പ്രതിരോധത്തിനും പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും സാധിക്കുന്ന വിതരണശൃംഖലകള്‍ (റസീലിയന്റ് സപ്ലൈ ചെയിന്‍സ്), ആഗോള ഡിജിറ്റല്‍ ഭരണസംവിധാനം തുടങ്ങി പുതുതായി കേന്ദ്രീകൃതമായി ഉയര്‍ന്നവരുന്ന സംവിധാനങ്ങള്‍ എന്നിവയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് സമ്മതിക്കുകയും ചെയ്തു. 

ആഗോള സൗരോര്‍ജ്ജ കൂട്ടായ്‌മയ്‌ക്കും (ഐ.എസ്.എ) ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടുകെട്ടി (സി.ഡി.ആര്‍.ഐ)നും നല്‍കുന്ന പിന്തുണയ്‌ക്ക് പ്രധാനമന്ത്രി മോദി നെതര്‍ലന്റിസിന് നന്ദിരേഖപ്പെടുത്തി. നെതല്‍ലന്റ്‌സിന്റെ ഇന്തോ-പസഫിക് നയത്തേയും ഇന്ത്യയ്‌ക്ക് ജി 20ന്റെ അദ്ധ്യക്ഷസ്ഥാനം ലഭിക്കുന്ന 2023ല്‍ അതുമായി സഹകരിക്കാനുള്ള അവരുടെ താല്‍പര്യത്തേയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. 

അന്താരാഷ്‌ട്ര സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിനായി നിയമാധിഷ്ഠിതമായ ബഹുതല സംവിധാനത്തിനുള്ള പ്രതിജ്ഞാബദ്ധതയും ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മില്‍ 2021 മേയില്‍ പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നടക്കുന്ന വിജയകരമായ കൂടികാഴ്ചയ്‌ക്കായി ഉറ്റുനോക്കുന്നുവെന്നും ഇരു നേതാക്കളും അറിയിച്ചു.

Tags: indiawaterസമ്മേളനംNetherland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.