Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ രണ്ടാം അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ

പോയവര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ രണ്ടാം സ്ഥാനം നേടിയ ടീമാണ് ദല്‍ഹി ക്യാപിറ്റല്‍സ്. അന്ന് ശ്രേയസ് അയ്യരാണ് ദല്‍ഹിയെ നയിച്ചത്. പരിക്കേറ്റ അയ്യര്‍ക്ക്് ഈ സീസണില്‍ കളിക്കാനാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:00 am IST
in Cricket

മുംബൈ: ഐപിഎല്ലില്‍ ഇന്ന്  ഗുരുവും ശിക്ഷ്യനും മുഖാമുഖം. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന്് ധോണിയുടെ പിന്‍ഗാമിയായ ഋഷഭ് പന്തിന്റെ ദല്‍ഹി ക്യാപിറ്റല്‍സിനെ എതിരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

പതിനാലാമത് ഐപിഎല്ലില്‍ വിജയത്തോടെ അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും. ആശാന്റെ ടീമും ശിക്ഷ്യന്റെ ടീമും തമ്മിലുള്ള ഈ പോരാട്ടത്തില്‍ ആരാധകര്‍ക്ക് സൂപ്പര്‍ വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം.  

പോയവര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ രണ്ടാം സ്ഥാനം നേടിയ ടീമാണ് ദല്‍ഹി ക്യാപിറ്റല്‍സ്. അന്ന് ശ്രേയസ് അയ്യരാണ് ദല്‍ഹിയെ നയിച്ചത്. പരിക്കേറ്റ അയ്യര്‍ക്ക്് ഈ സീസണില്‍ കളിക്കാനാകില്ല.  

അതേസമയം മൂന്ന് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ സീസണില്‍ തകര്‍ന്ന്് തരിപ്പണമായി. എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരാജയം പഴയകഥയാക്കി പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങാനുള്ള പുറപ്പാടിലാണ് ധോണിയും സംഘവും.  

ശ്രേയ്‌സ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്ത് ഇത്തവണ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായത്. ധോണിയില്‍ നിന്ന് പഠിച്ച അടുവകള്‍ എല്ലാം ഐപിഎല്ലില്‍ പ്രയോഗിക്കുമെന്ന് ഋഷഭ് പന്ത് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ എന്റെ ആദ്യ മത്സരം മഹി ഭായി (ധോണി)െക്കതിരെയാണ്. ധോണിയില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിച്ച തനിക്ക്് ഈ മത്സരം മികച്ചൊരു അനുഭവമാകുമെന്ന്് ഋഷഭ് പന്ത് വെളിപ്പെടുത്തി.  

ശക്തമായി ബാറ്റിങ് നിരയാണ് ദല്‍ഹിയുടെത്. പരിചയസമ്പന്നരായ ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, സ്റ്റീവ് സ്്മിത്ത്, ഋഷഭ് പന്ത് എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ് നിര ബൗളര്‍മാര്‍ക്ക് പേടിസ്വപ്‌നമാണ്. 2020 ലെ ഐപിഎല്ലില്‍ 618 റണ്‍സ് നേടി രണ്ടാമത്തെ ഉയര്‍ന്ന സ്‌കോററായ താരമാണ് ധവാന്‍. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മികവ് കാട്ടിയ ധവാന്‍ മിന്നുന്ന ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 827 റണ്‍സ് വാരിക്കൂട്ടിയ പൃഥ്വി ഷായും ഫോമിലാണ്. ധവാനും ഷായുമാണ് ദല്‍ഹിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റന്‍ പന്തും ഫോമിലാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, സാം ബില്ലിങ്‌സ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കഗിസോ റബഡ, ആന്റിച്ച് നോര്‍ട്‌ജെ എന്നിവരുടെ സേവനം ആദ്യ മത്സരങ്ങളില്‍ ഉണ്ടാകില്ലെങ്കിലും ഇവര്‍ക്ക് പകരം വയ്‌ക്കാവുന്ന ബൗളര്‍മാര്‍ ടീമിലുണ്ട്. പേസര്‍മാരായ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ക്രിസ് വോക്‌സ് എന്നിവരാണവര്‍. സ്്പിന്നര്‍മാരായ ആര്‍. അശ്വിനും അമിത് മിശ്രയും ടീമിലുണ്ട്.  

പരിചയ സമ്പന്നനായ സുരേഷ് റെയ്‌ന തിരിച്ചെത്തിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിര ശക്തമായി. ഋതുരാജ് ഗെയ്‌ക്കുവാദ്, ദക്ഷിണാഫ്രിക്കയുടെ ഫാ ഡുപ്ലെസിസ്, അമ്പാട്ടി റായ്ഡു, ധോണി എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് കരുത്തന്മാര്‍. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഒറ്റയ്‌ക്ക് പൊരുതിയ ഓള്‍റൗണ്ടര്‍ സാം കറന്‍ പന്ത് കൊണ്ടും ബാറ്റു കൊണ്ടും കളിയുടെ ഗതിമാറ്റാന്‍ മിടുക്കുള്ള താരമാണ്. ചെന്നൈയുടെ ബൗളിങ്ങിനെ ഷാര്‍ദുല്‍ താക്കുര്‍, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ നയിക്കും.

Tags: ചെന്നൈdelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.