Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷയ ചിന്തകളെ പിഴുതെറിയുക

കഴിഞ്ഞ ശ്ലോകത്തില്‍ കാര്യകാരണങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ കാര്യവും കാരണവും പരസ്പരം കൂടിയും കുറഞ്ഞുമിരിക്കുന്നുവെന്ന് വ്യക്തമാക്കി.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 10, 2021, 05:00 am IST
inSamskriti

ശ്ലോകം 313

വാസനാവൃദ്ധിതഃ കാര്യം

കാര്യവൃദ്ധാ ച വാസനാ

വര്‍ദ്ധതേ സര്‍വ്വഥാ പുംസഃ  

സംസാരോ ന നിവര്‍ത്തതേ

വാസന വര്‍ദ്ധിക്കുമ്പോള്‍ സ്വാര്‍ത്ഥപരമായ കര്‍മ്മങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്വാര്‍ത്ഥ കര്‍മ്മങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ വാസനകളും വര്‍ദ്ധിക്കുന്നു. ഇങ്ങനെ മനുഷ്യന് ഒരു പ്രകാരത്തിലും സംസാരനിവൃത്തിയുണ്ടാകുന്നില്ല.

കഴിഞ്ഞ ശ്ലോകത്തില്‍ കാര്യകാരണങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ കാര്യവും കാരണവും പരസ്പരം കൂടിയും കുറഞ്ഞുമിരിക്കുന്നുവെന്ന് വ്യക്തമാക്കി. 

കാരണമായ വാസനകള്‍ മൂലം സാര്‍ത്ഥ ചിന്തകളും  കാമ്യകര്‍മ്മങ്ങളും ഉണ്ടാകുകയും കൂടി വരികയും ചെയ്യുന്നു. ഇതു മൂലം പുതിയ വാസനകള്‍ ഉണ്ടാകുന്നു. അവ പുത്തന്‍ കര്‍മ്മങ്ങള്‍ക്ക് കാരണമാകും. ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നതിനാല്‍ ജീവന്‍ അതില്‍ പെട്ട് വലയുന്നു.

കാര്യകാരണങ്ങളുടെ ചങ്ങലയ്‌ക്ക് അറ്റമില്ല. എല്ലാ വാസനകളേയും തീര്‍ക്കാന്‍ നിലവിലെ ദേഹത്തിന് കഴിയാതെ വരുമ്പോള്‍ മറ്റൊരു ദേഹം എടുക്കേണ്ടി വരും. ആ ദേഹത്തിലും വകതിരിവോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വീണ്ടും വാസനകള്‍ പെരുകി അടുത്ത ജന്മത്തിന് ഇടയാക്കും. സംസാരത്തിന്റെ ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍  ജീവന് ഏറെ പാടാണ്. വാസനകളെ മഹത്തായ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാല്‍ ഇതിനൊരു മാറ്റമുണ്ടാകും.

കൃഷിക്കാരന്‍ തന്റെ തോട്ടത്തിലോ വയലിലോ കിളിര്‍ത്ത് വരുന്ന കളകളെ അപ്പപ്പോള്‍ പറിച്ചു കളഞ്ഞ് വിള സംരക്ഷിക്കുന്നതു പോലെ സാധകന്‍ തന്റെ മനസ്സിലെ എല്ലാ വിഷയ ചിന്തകളേയും പിഴുതെറിയണം. എത്ര പറിച്ചു കളഞ്ഞു പുതിയ പുതിയ കളകള്‍ ഉണ്ടാകും പോലെ വാസനകള്‍ രൂപമെടുത്തു കൊണ്ടേയിരിക്കും.

സാധകന്‍ വിഷയ ചിന്തകള്‍ മുളച്ചു വരാന്‍ അനുവദിക്കരുത്. ഒരിക്കലും സാധനയില്‍ വിശ്രമമോ അലസതയോ പാടില്ല.  ലക്ഷ്യമായ ആത്മസാക്ഷാത്കാരം നേടും വരെ നിതാന്ത ജാഗ്രതയോടെ പ്രയത്‌നം ചെയ്യണം. അഹങ്കാരം പൂര്‍ണമായും ഇല്ലാതാക്കണം. അല്ലെങ്കില്‍ സംസാരനാശം ഉണ്ടാകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.