Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: ഹിന്ദി പരീക്ഷയക്കായി കുട്ടികള്‍ക്ക് നല്‍കിയത് ഇംഗ്ലീഷ് ചോദ്യപേപ്പര്‍; എസ്എസ്എല്‍സി പരീക്ഷ അരമണിക്കൂര്‍ വൈകി

ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ കെട്ടുകളാക്കി ട്രഷറികളിലും ബാങ്കുകളിലും കൂടാതെ ട്രോംഗ് റൂമുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഹിന്ദി പരീക്ഷയായിരുന്നു. രാവിലെ തന്നെ ട്രഷറിയിൽ നിന്നും ചോദ്യപേപ്പർ സെന്റ് വിൻസന്റ് സ്‌കൂളിൽ എത്തിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 10:10 pm IST
in Education

തിരുവനന്തപുരം: ഹിന്ദി പരീക്ഷയക്ക് പകരം ഇംഗ്ലീഷ് ചോദ്യപേപ്പർ വന്നതോടെ എസ്എസ്എൽസി പരീക്ഷ അരമണിക്കൂർ വൈകി. കണിയാപുരം സെന്റ് വിൻസന്റ് സ്‌കൂളിലാണ് ചോദ്യപേപ്പർ മാറി എത്തിയത്.ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ കെട്ടുകളാക്കി ട്രഷറികളിലും ബാങ്കുകളിലും കൂടാതെ ട്രോംഗ് റൂമുകളിലുമായാണ്  സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഹിന്ദി പരീക്ഷയായിരുന്നു. രാവിലെ തന്നെ ട്രഷറിയിൽ നിന്നും ചോദ്യപേപ്പർ സെന്റ് വിൻസന്റ് സ്‌കൂളിൽ എത്തിക്കുകയും ചെയ്തു.  

ബണ്ടിലിൽ ഹിന്ദി എന്നാണ് എഴുതിയിരുന്നത്. അതിനാൽ തന്നെ സ്‌കൂൾ അധികൃതർ കൈപറ്റി ഓഫീസ് റൂമിൽ സൂക്ഷിച്ചു. വെള്ളിയാഴ്ച ആയിരുന്നതിനാൽ ഇന്നലെ രണ്ടരയ്‌ക്കായിരുന്നു പരീക്ഷ. ചോദ്യപേപ്പർ വിതരണത്തിനായി ബണ്ടിൽ അഴിച്ചപ്പോൾ അതിനുള്ളിലെ ചെറിയ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷ് എന്നും. ഇംഗ്ലീഷ് പരീക്ഷ തിങ്കളാഴ്ച നടക്കേണ്ടതാണ്. ഇതോടെ അധ്യാപകർ ആശയക്കുഴപ്പത്തിലായി. സ്‌കൂൾ അധികൃതർ ഉടൻ തന്നെ  ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ അറിയിക്കുകയായിരുന്നു.  

തുടർന്ന് സമീപത്തെ സ്‌കൂളുകളിൽ നിന്നും ബാക്കിവന്ന ചോദ്യപേപ്പറുകൾ എത്തിക്കുകയായിരുന്നു. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും അടങ്ങുന്ന സംഘം തിരുവനന്തപുരം എസ്എൻവി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ നിന്നും ഹിന്ദി ചോദ്യപേപ്പർ എത്തിക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറുകളോളം വൈകിയാണ് പരീക്ഷ ആരംഭിക്കാനായത്. നഷ്ടപ്പെട്ട സമയം വിദ്യാർത്ഥികൾക്ക് അധികമായി നൽകി. 

ചോദ്യപേപ്പറുകൾ ചോർന്നിട്ടില്ലെന്ന്  ഡിഡിഇ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു. ചോദ്യപേപ്പറുകൾ ചെറിയ ചെറിയ മൂന്ന് കവറുകളിലാക്കിയശേഷാണ് വലിയ ബണ്ടിലാക്കുന്നത്. ആദ്യത്തെ കവർ പൊട്ടിച്ചപ്പോൾ തന്നെ അടുത്ത കവറിൽ ഇംഗ്ലീഷ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അപ്പോൾ തന്നെ സ്‌കൂൾ അധികൃതർ വിവരംഅറിയിക്കുകയായിരുന്നു. ചേദ്യപേപ്പർ സുരക്ഷിതമായി തന്നെ എസ്എൻവി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ എത്തിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ സുരക്ഷിതമാണെന്നും പരീക്ഷ വളരെ സുഗമമായി തന്നെ നടന്നുവെന്നും സന്തോഷ് പറഞ്ഞു.

Tags: എസ്എസ്എല്‍സിexam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.