Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കയര്‍ഫെഡില്‍ കള്ളമാരുടെ കടുംവെട്ട്: മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന കിടക്കകള്‍ ജീവനക്കാര്‍ കടത്തി

കയര്‍ ഫെഡിലെ മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളപ്പോള്‍ അതൊന്നു പാലിക്കാതെ ഇത്തരത്തില്‍ മെത്തകള്‍ കടത്തികൊണ്ടു പോയത് കയര്‍ഫെഡ് മാനേജ്‌മെന്റിന്റെ കഴിവുകേടിന്റെ ഉദാഹരണമാണെന്നും അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 09:49 pm IST
inAlappuzha

ആലപ്പുഴ: ഡാറാ സ്‌മെയില്‍ കോമ്പൗണ്ടിലുള്ള കയര്‍ഫെഡ് മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മെത്തകള്‍ രാത്രിയില്‍ കടത്തികൊണ്ടു പോയതായി ആരോപണം. കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രി ഒന്‍പതിന് ശേഷം ഒരു വാഹനം വന്ന് അകത്തു കയറി ലോഡ് ചെയ്ത് കൊണ്ടു പോയതായി സെക്യൂരിറ്റി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും ഈ സമയം ഫാക്ടറിയുടെ ചുമതലക്കാരായ രണ്ടു ജീവനക്കാര്‍ ഉണ്ടണ്ടായിയിരുന്നതായും സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു.  

സാധരണ ലോഡ് കയറ്റി വാഹനം പുറത്തുപോകുമ്പോള്‍ വാഹനത്തില്‍ കയറ്റിയിട്ടുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഔട്ട്പാസ് ഗേറ്റില്‍ നല്‍കിയാല്‍ മാത്രമെ ലോഡ് പുറത്തുപോകുവാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍ ഫാക്ടറിയിലെ ഉത്തരവാദിത്വപ്പെട്ട രണ്ട് ജീവനക്കാരുടെ സാന്നിധ്യത്തിലായതിനാലാണ് പോകാന്‍ അനുവദിച്ചത് എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നത്.  

തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ അവസാനം അടുത്തതോടെ ഭരണാധികാരികളും, മറ്റ് ജീവനക്കാരുമെല്ലാം തിരക്കിലായതിനാലാണ് ഈ മോഷണം കണ്ടുപിടിക്കില്ലെന്ന് ഇതിന് നേതൃത്വം കൊടുത്തവര്‍ കരുതിയതെന്നാണ് ആക്ഷേപം. യൂണിറ്റിലെ രണ്ടു ജീവനക്കാരാണ് തങ്ങള്‍ ഫിനിഷ് ചെയ്ത് വച്ചിരുന്ന ഏതാനും മെത്തകള്‍ കാണാതായ വിവരം ആദ്യം മനസ്സിലാക്കുന്നത്. അവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും റിക്കാര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഔട്ട് പാസ്സില്ലാതെ മെത്തകള്‍ ഫാക്ടറിയില്‍ നിന്നും കടത്തി കൊണ്ടുപോയ വിവരം കണ്ടെത്തിയത്.  

കയര്‍ ഫെഡിലെ മെത്ത നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളപ്പോള്‍ അതൊന്നു പാലിക്കാതെ ഇത്തരത്തില്‍ മെത്തകള്‍ കടത്തികൊണ്ടു പോയത് കയര്‍ഫെഡ് മാനേജ്‌മെന്റിന്റെ കഴിവുകേടിന്റെ ഉദാഹരണമാണെന്നും അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: alappuzhacoirfed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.