Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൊതുവേദി തകര്‍ച്ചയുടെ വക്കില്‍

പത്തനാപുരം കുന്നിക്കോട് റോഡിനണ്ടും കെഎസ്ആര്‍ടിസി ഡിപ്പോ റോഡിനുംഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേജ് നിര്‍മ്മിച്ചത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ വേദിയുടെ നിര്‍മ്മാണം എറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 01:18 pm IST
inKollam
തകര്‍ച്ചയിലായ പൊതുവേദി

തകര്‍ച്ചയിലായ പൊതുവേദി

പത്തനാപുരം: സംസ്ഥാനത്തെ രാഷ്‌ട്രീയ സാമൂഹ്യമേഖലകളില്‍ നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ട നഗരമധ്യത്തിലെ പൊതുവേദി നാശത്തിന്റെ വക്കില്‍.  

പത്തനാപുരം കുന്നിക്കോട് റോഡിനണ്ടും കെഎസ്ആര്‍ടിസി ഡിപ്പോ റോഡിനുംഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേജ് നിര്‍മ്മിച്ചത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ വേദിയുടെ നിര്‍മ്മാണം എറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തിലെയും ദേശീയരാഷ്‌ട്രീയത്തിലെയും മുന്‍നിര നേതാക്കന്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സംസാരിച്ചതും ഈ വേദിയിലാണ്. വി.എസ്  അച്യുതാന്ദനെതിരെ വിവാദപ്രസംഗത്തിന് കെ.ബി. ഗണേഷ്‌കുമാര്‍ തിരികൊളുത്തിയത് ഇവിടെ വച്ചാണ്. ഇത് രാഷ്‌ട്രീയകേരളത്തില്‍ കോളിളക്കമുണ്ടണ്ടാക്കി. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണനും പി.സി. ജോര്‍ജ്ജും സംസാരിച്ചതും ഇതേ വേദിയില്‍.  

അഞ്ചോളം നിയമസഭ, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍, കണ്‍വന്‍ഷനുകള്‍, വിജയാഹ്ലാദങ്ങള്‍ എന്നിവയ്‌ക്കും ഈ വേദി സാക്ഷിയായി. അസൗകര്യമാണെന്ന് കാട്ടി പഞ്ചായത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ വേദി പൊളിക്കാനുള്ള പ്രതിഷേധയോഗങ്ങളും ഇവിടെയാണ് സംഘടിപ്പിച്ചത്. ഒരു കാലത്ത് വിവിധ കലാപരിപാടികളും ഇവിടെ വച്ച് നടത്തിയിരുന്നു. പൊതുനിരത്തുകളില്‍ യോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന കോടതി വിധിയെ അതിജീവിച്ചതും പത്തനാപുരത്തെ വേദി മാത്രമാണ്.  

പ്ലാറ്റ്‌ഫോം തകര്‍ന്ന് മേല്‍ക്കൂര തുരുമ്പിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ വേദി. വ്യാപാരികളുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് വേദിയുടെ അടിത്തട്ട്. നിലവില്‍ പുനലൂര്‍ പൊന്‍കുന്നം കെഎസ്ടിപിഎ റോഡിന്റെ നിര്‍മാണം ആരംഭിച്ചാല്‍ വേദി പൂര്‍ണ്ണമായും പൊളിച്ച് മാറ്റും. ഇതോടെ പത്തനാപുരം നഗരത്തിലെ പൊതുവേദി ഓര്‍മകളില്‍ മാത്രമാകും.

Tags: collapsePathanapurampublic venue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.