Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജില്ലയില്‍ 72.16% പോളിംഗ് , കൂടുതല്‍ വൈക്കത്ത്, കുറവ് കടുത്തുരുത്തി

ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത വൈക്കത്ത് 75.61% ആണ് പോളിംഗ്. ആകെയുള്ള 164469 വോട്ടര്‍ മാരില്‍ 124356 പേര്‍ വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന 80176 പുരുഷന്മാരില്‍ 63240 പേരും 84291 സ്ത്രീകളില്‍ 61114 പേരും വോട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 10:40 am IST
in Kottayam

കോട്ടയം: നിയമസഭാ വോട്ടെടുപ്പിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോട്ടയം ജില്ലയില്‍ 72.16% പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1593575 വോട്ടര്‍മാരില്‍ 1149901 പേര്‍ വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന 778117 പുരുഷന്മാരില്‍ 586432 പേരും 815448 സ്ത്രീകളില്‍ 563464 പേരും വോട്ട് ചെയ്തു. 10 ട്രാന്‍സ്ജന്റര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര്‍ വോട്ട് ചെയ്തു.  

ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത വൈക്കത്ത് 75.61%  ആണ് പോളിംഗ്. ആകെയുള്ള 164469 വോട്ടര്‍ മാരില്‍ 124356 പേര്‍ വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന  80176 പുരുഷന്മാരില്‍ 63240 പേരും  84291 സ്ത്രീകളില്‍ 61114 പേരും വോട്ട് ചെയ്തു.

ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് കടുത്തുരുത്തിയിലാണ്. 68.05% പോളിംഗ്. ആകെയുള്ള 187725 വോട്ടര്‍മാരില്‍ 127749 പേര്‍ വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന 91949 പുരുഷന്മാരില്‍ 65901 പേരും 95775 സ്ത്രീകളില്‍ 61847 പേരും വോട്ട് ചെയ്തു.  

ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പൂഞ്ഞാറിലാണ് 71623 പേര്‍. ഇവിടെ 94275 പുരുഷവോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ പുരുഷവോട്ടര്‍മാര്‍ പട്ടികയില്‍ ഉണ്ടായിരുന്നതും ഇവിടെയാണ്.  

ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് കാഞ്ഞിരപ്പള്ളിയിലാണ് 66315 പേര്‍. ഇവിടെ 95474 സ്ത്രീ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉണ്ടായിരുന്ന പൂഞ്ഞാറില്‍ 72.47% പോളിംഗ് നടന്നു. ആകെയുള്ള 189091 വോട്ടര്‍മാരില്‍ 137033 പേര്‍ വോട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് കടുത്തുരുത്തിയിലാണ്. ഇവിടുത്തെ 95775 സ്ത്രീ വോട്ടര്‍മാരില്‍ 61847 പേര്‍ വോട്ട് ചെയ്തു.  

ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലായി 10 ട്രാന്‍സ്ജന്റര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര്‍ വോട്ട് ചെയ്തു. പുതുപ്പള്ളിയില്‍ വോട്ടുണ്ടായിരുന്ന മൂന്ന് ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ ഒരാളും വൈക്കത്ത് വോട്ടുണ്ടായിരുന്ന രണ്ടു പേരും കടുത്തുരുത്തിയില്‍ വോട്ടുണ്ടായിരുന്ന ഒരാളും ചങ്ങനാശ്ശേരിയില്‍ വോട്ടുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളും വോട്ട് ചെയ്തു. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും ഓരോ പേര്‍ക്ക് വീതം വോട്ടുണ്ടായിരുന്നു.  

മണ്ഡലം, പുരുഷവോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ്ജന്റര്‍, ആകെ വോട്ടര്‍മാര്‍, വോട്ട് ചെയ്ത പുരുഷന്മാര്‍, വോട്ട് ചെയ്ത സ്ത്രീകള്‍, വോട്ട് ചെയ്ത ട്രാന്‍സ്ജന്റര്‍, ആകെ വോട്ട് ചെയ്തവര്‍, ശതമാനം എന്ന ക്രമത്തില്‍.  

പാല – 89972, 94885, 0- 184857, 68753, 65373, 0 – 134126 – 72.56%

കടുത്തുരുത്തി – 91949, 95775, 1 – 187725, 65901, 61847, 1 – 127749 – 68.05%

വൈക്കം – 80176, 84291, 2 – 164469, 63240, 61114, 2 – 124356 – 75.61%

ഏറ്റുമാനൂര്‍ – 82085, 85948, 1 – 168034, 62661, 59986, 0- 122647- 72.99%

കോട്ടയം – 79830, 85431, 0 – 165261, 60150, 59787, 0 – 119937 – 72.57%

പുതുപ്പള്ളി – 86042, 89914, 3 – 175959, 65722, 63119, 1 – 128842, 73.22%

ചങ്ങനാശ്ശേരി – 82581, 88914, 2 – 171497, 60048, 60513, 1 – 120562, 70.30%

കാഞ്ഞിരപ്പള്ളി – 91207, 95474, 1 – 186682, 68334, 66315, 0 – 134649, 72.13%

പൂഞ്ഞാര്‍ – 94275, 94816, 0 – 189091, 71623, 65410 , 0 – 137033, 72.47%

Tags: electionkottayamകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.